"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്. ആമല്ലൂർ (മൂലരൂപം കാണുക)
10:55, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു. അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെ വച്ച് നടത്തിയിരുന്നു. | അഭിവന്ദ്യ തീത്തൂസ് രണ്ടാമൻ മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ കാലത്ത് ആമല്ലൂർ നിവാസികൾ ചേർന്ന് ഒരു സ്കൂളിന് സ്ഥലം വാങ്ങിച്ച് 1913 ൽ ഒരു താത്ക്കാലിക ഷെഡിൽ കുട്ടികളെ ചേർത്ത് ഒന്ന്,രണ്ട് ക്ലാസ്സുകൾ ആരംഭിച്ച്, കുടി ആശാന്മാർ പഠിപ്പിച്ചു വന്നു. അതോടൊപ്പം ആരാധനയും സണ്ടേസ്കൂളും ഇവിടെ വച്ച് നടത്തിയിരുന്നു. | ||
പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ ആരാധനയ്ക്കും, സണ്ടേസ്കൂളിനും ഉപയോഗിച്ചു . കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക് | പുതിയ പള്ളി പണിയുന്നതു വരെ ഈ കെട്ടിടം, വളരെ വർഷങ്ങൾ ആരാധനയ്ക്കും, സണ്ടേസ്കൂളിനും ഉപയോഗിച്ചു . കൂടാതെ സ്കൂൾ പഠന സമയത്തിന് ശേഷം, ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നവർക്ക് | ||
രുന്നവർക്ക് | രുന്നവർക്ക് താമസിക്കുന്നതിനായി, സ്കൂൾ കെട്ടിടം ഇരുപത് വർഷം ഉപയോഗിച്ചു. | ||
1915 ൽ | 1915 ൽ ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ കാലത്ത് സ്ഥല വാസികളുടെ സഹകരണത്തോടെ കെട്ടിടം പണി പൂർത്തിയാക്കി,നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളാക്കി.. പിന്നീട് സുവിശേഷസംഘം സ്കൂൾ ഏറ്റെടുത്ത് അധ്യാപകരെ നിയമിച്ചു.. | ||
. =സ്കൂൾ മാനേജ്മെന്റ്= | . =സ്കൂൾ മാനേജ്മെന്റ്= |