"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
10:51, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ഗേൾസ് അമിനിറ്റി സെന്റർ
വരി 62: | വരി 62: | ||
== ഗേൾസ് അമിനിറ്റി സെന്റർ == | == ഗേൾസ് അമിനിറ്റി സെന്റർ == | ||
<big>തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിപ്രകാരം പണികഴിപ്പിച്ചതാണ് മാനസ. സ്കൂൾ പി.ടി.എ. യുടെ മേൽനോട്ടത്തിലാണ് മാനസ എന്ന ഈ ഗേൾസ് അമിനിറ്റി സെൻറർ പ്രോജക്ടിന്റെ നിർമ്മാണ നിർവഹണം സാധ്യമാക്കിയത്. പെൺകുട്ടികളുടെ വ്യക്തിശുചിത്വവും മറ്റ് പ്രാഥമിക ആവശ്യങ്ങളും നിർവഹിക്കാൻ പാകത്തിലാണ് ഗേൾസ് അമിനിറ്റി സെന്റർ പ്ലാൻ ചെയ്തിട്ടുള്ളത്. ഒരു വിശ്രമമുറി ഉൾപ്പെടെ പെൺകുട്ടികളുടെ എല്ലാവിധ പ്രാഥമിക ആവശ്യങ്ങൾക്കും ഉതകുന്ന തരത്തിലാണ് ഇത് പണിതീർത്തിരിക്കുന്നത്.</big> |