"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:19, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ആമുഖം == | |||
പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്. | പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും വിദ്യാലയത്തിൽ പ്രാധാന്യമുണ്ട്. കുട്ടികളുടെ കലാപരവും കായികപരവും സർഗ്ഗാത്മപരവുമായ കഴിവുകൾ വികസിപ്പിക്കുക എന്നതും വിദ്യഭ്യാസത്തിന്റെഭാഗമാണ്. കലോത്സവങ്ങൾ കായിക മത്സരങ്ങൾ പ്രവൃത്തിപരിചയ മത്സരങ്ങൾ എന്നിവയിൽ നല്ല രീതിയിലുള്ള പങ്കാളിത്തം സ്കൂളിനുണ്ട്. | ||
കലോത്സവം | == കലോത്സവം == | ||
പോരൂരിൻറെ സമ്പന്നമായ കലാപരമ്പര്യത്തെ ഉയർത്തിപിടിക്കാൻ എന്നും ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കലാമേളയുടെ എല്ലാ വിഭാഗ മത്സരങ്ങളിലും പോരൂരിൻറെ പങ്കാളിത്തം ശ്രദ്ധേയമാണ് സബ് ജില്ലാ ജില്ലാ തലങ്ങളിൽ സ്ഥിരമായി വിജയികളാവുന്നതോടൊപ്പം സംസ്ഥാനതലത്തിലും സാന്നിദ്ധ്യമറിയിക്കാൻ കഴിയാറുണ്ട്.<gallery caption="കലാമേള"> | |||
പോരൂരിൻറെ സമ്പന്നമായ കലാപരമ്പര്യത്തെ ഉയർത്തിപിടിക്കാൻ എന്നും ഈ സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. കലാമേളയുടെ എല്ലാ വിഭാഗ മത്സരങ്ങളിലും പോരൂരിൻറെ പങ്കാളിത്തം ശ്രദ്ധേയമാണ് സബ് ജില്ലാ ജില്ലാ തലങ്ങളിൽ സ്ഥിരമായി വിജയികളാവുന്നതോടൊപ്പം സംസ്ഥാനതലത്തിലും സാന്നിദ്ധ്യമറിയിക്കാൻ കഴിയാറുണ്ട്. | പ്രമാണം:48560-kalamela8.jpg | ||
പ്രമാണം:48560-kalamela7.jpg | |||
പ്രമാണം:48560-kalamela6.jpg | |||
പ്രമാണം:48560-kalamela-5jpg.jpg | |||
പ്രമാണം:48560-kalamela-3.jpg | |||
പ്രമാണം:48560-kalamela-2.jpg | |||
പ്രമാണം:48560-kalamela-1.jpg | |||
</gallery> |