Jump to content
സഹായം

"എ.എം.യൂ.പി.എസ്‌ ,അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,165 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
No edit summary
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
== ഇലകമൺ  പഞ്ചായത്തിലെ കളത്തറ എന്ന ഗ്രാമത്തിൽ 1962 ലാണ്  എ. എം.യു. പി. എസ്.  സ്ഥാപിച്ചത്.  M. A. ഹക്ക്  സാഹിബാണ്  സ്ഥാപിത  മാനേജർ . 1998 ൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന്  A. ഫാത്തിമാബീവി   മാനേജരായി .   തുടർന്ന് A. സാഹിർഷായും 2018 മുതൽ  ശ്രീമതി. അംബികാ പത്മാസനൻ  സ്കൂൾ മാനേജരായി. T. V. കരുണാകരപ്പണിക്കരാണ്  ആദ്യ ഹെഡ്മാസ്റ്റർ. 1998 മുതൽ  S. ഷാജഹാൻ  ഹെഡ്മാസ്റ്ററായി  തുടർന്നു വരുന്നു. A. സൈഫുദ്ദീൻ  കിച്ചിലു ആണ്  ആദ്യ വിദ്യാർത്ഥി. തുടക്കത്തിൽ  5,6,7  സ്റ്റാന്റേർഡുകളിലായി  9 ഡിവിഷനുകൾ  ഉണ്ടായിരുന്നു.  1980 -90 കളിൽ  കുട്ടികളുടെ കുറവ്  മൂലം  സ്കൂൾ  അടച്ചുപൂട്ടാൻ  ഉത്തരവായി. എന്നാൽ അധ്യാപകരുടെയും  നാട്ടുകാരുടെയും  ശ്രമഫലമായി  കുട്ടികളുടെ എണ്ണം കൂടി  വന്നു. ഇപ്പോൾ സ്കൂളിൽ 5 ഡിവിഷനു വേണ്ട വിദ്യാർത്ഥികളുണ്ട്.  കുട്ടികളിൽ ഭൂരിഭാഗവും  പട്ടികജാതി  പിന്നാക്ക സമുദായത്തിൽപ്പെട്ടവരാണ് . 2021 ൽ വജ്രജൂബിലി സ്മാരകമായി  പുതിയ   സ്കൂൾ  കെട്ടിടം നിർമ്മിച്ചു. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 88: വരി 89:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1366532" എന്ന താളിൽനിന്ന് ശേഖരിച്ചത്