"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ-21 (മൂലരൂപം കാണുക)
06:54, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→സൗകര്യങ്ങൾ) |
(ചെ.)No edit summary |
||
വരി 23: | വരി 23: | ||
== ഓഡിറ്റോറിയം == | == ഓഡിറ്റോറിയം == | ||
സ്കൂളിലെ പൊതുവായ പരിപാടികൾ നടത്തുന്നതിന് വേണ്ടി വിശാലമായ ഓഡിറ്റോറിയം ഉണ്ട്. പി.ടി.എ. ജനറൽ ബോഡി,വിവിധ ദിനാചരങ്ങൾ,സാഹിത്യ മത്സരങ്ങൾ, ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ ഏറെ പ്രയോചനപ്രദമാണ് ഓഡിറ്റോറിയം.<gallery mode="packed-hover"> | സ്കൂളിലെ പൊതുവായ പരിപാടികൾ നടത്തുന്നതിന് വേണ്ടി വിശാലമായ ഓഡിറ്റോറിയം ഉണ്ട്. പി.ടി.എ. ജനറൽ ബോഡി,വിവിധ ദിനാചരങ്ങൾ,സാഹിത്യ മത്സരങ്ങൾ, ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ നടത്തുവാൻ ഏറെ പ്രയോചനപ്രദമാണ് ഓഡിറ്റോറിയം. | ||
== സ്കൂൾ ബസ്സ് == | |||
ഗതാഗത സൗകര്യം വളരെ പ്രധാനമാണ്. കുട്ടികൾക്ക് പ്രയാസം കൂടാതെ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും എത്തുന്നതിന് വേണ്ടി സ്കൂൾ ബസ്സ് സൗകര്യം ഒരുക്കിയിട്ടുണ്ട്. രണ്ട് ബസ്സുകൾ സ്കൂളിനുണ്ട്. പള്ളിപ്പറമ്പ, നെല്ലിക്കാപ്പാലം,പെരുമാച്ചേരി,പാട്ടയം,ചേലേരി,കൊല്ലറത്തിക്കൽ,കാട്ടാമ്പള്ളി,നാറാത്ത്,കുമ്മായക്കടവ് തുടങ്ങിയ സ്ഥലങ്ങിൽ ബസ്സ് സർവീസ് നടത്തുന്നുണ്ട്.കുട്ടികളിൽ നിന്ന് ചെറിയ സംഖ്യയും അധ്യാപകരും മാനേജരും കൂടിയാണ് ഇതിന്റെ സാമ്പത്തിക ചിലവ് വഹിക്കുന്നത്. '''ശ്രീ മുസ്തഫ''' മാസ്റ്റർ ആണ് സ്കൂൾ ബസ്സിന്റെ കൺവീനർ <gallery mode="packed-hover"> | |||
പ്രമാണം:Nn243.jpeg|സയൻസ് ലാബ് | പ്രമാണം:Nn243.jpeg|സയൻസ് ലാബ് | ||
പ്രമാണം:Nn246.jpeg|ലൈബ്രറി | പ്രമാണം:Nn246.jpeg|ലൈബ്രറി |