Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കാരുണ്യ സ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/കാരുണ്യ സ്പർശം എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കാരുണ്യ സ്പർശം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

ഭാഷ, ദേശം, വർണ്ണ, വർഗ്ഗ വ്യത്യാസമില്ലാതെ അനാധാലയത്തിലെത്തുന്ന സകലമാന ജനങ്ങളെയും പരിപാലിക്കുന്ന പത്തനാപുരം ഗാന്ധിഭവൻ എന്ന പുണ്യതീർഥാടന കേന്ദ്രത്തിലേക്ക് ജീവകാരുണ്യ സന്ദേശയാത്ര നടത്തിയ ജെ. ആർ. സി. കേഡറ്റുകൾ മാതൃകയാകുന്നു. "കാരുണ്യ സ്പർശം" പദ്ധതിയിലൂടെ കഴിഞ്ഞ  മൂന്നുവർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കായംകുളം എൻ. ആർ. പി. എം.എച്ച്.എസ്സ്. എസ്സിലെ 36 ജെ. ആർ. സി. കേഡറ്റുകളാണ് സ്വാതന്ത്ര്യ ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ മനുഷ്യസ്നേഹം മനുഷ്യാവകാശമാണ് കാട്ടിതന്നത്. ജീവകാരുണ്യ പ്രവർത്തനം കടമയായിക്കാണുന്ന ജെ. ആർ. സി. കേഡറ്റുകൾ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശരണരുടെ അഭയ കേന്ദ്രമായ ഗാന്ധിഭവൻ തെരഞ്ഞെടുക്കുകയായിരുന്നു.

സ്കൂളിൽ നിന്നും ആരംഭിച്ച “ജീവകാരുണ്യ സന്ദേശ യാത്ര "  11മണിക്ക്  ഗാന്ധിഭവനിലെത്തിച്ചേർന്നു.
ജെ.ആർ.സി. കേഡറ്റുകൾ കൂട്ടുകാരിൽ നിന്നും സ്വരൂപിച്ച് പതിനായിരം രൂപയും, പുതിയതും, അധികം പഴക്കമില്ലാത്ത 1200 ൽ അധികം വസ്ത്രങ്ങളും ജെ.ആർ.സി.യൂണിറ്റ് പ്രസിഡന്റ്‌ കുമാരി.എ.വേണിയും (10.സി) സെക്രട്ടറി മാസ്റ്റർ.എം.എച്ച്.വിഷ്ണു നമ്പൂതിരിയും (10.സി)ചേർന്ന് ഗാന്ധിഭവൻ സെക്രട്ടറി ശ്രീ.പുനലൂർ സോമരാജന് കൈമാറി.
ഗാന്ധിഭവനന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നേരിട്ടറിഞ്ഞും സേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തും സുകൃതം കണ്ടെത്തിയ കേഡറ്റുകൾ മനുഷ്യ സനേഹം മനുഷ്യാവകാശമാണെന്ന  തിരിച്ചറിവോടെയാണ് മടങ്ങിയത്. ഗന്ധിഭവൻ സന്ദർശനത്തിലൂടെ ക്ഷേത്ര ദർശനത്തെക്കാൾ പുണ്യം ലഭിച്ചതായും വരും വർഷങ്ങളിലും ഗാന്ധിഭവനിലെത്തുമെന്നും, ഞങ്ങളുടെ കാരുണ്യ ഹസ്തങ്ങൾ എന്നും സമൂഹത്തിന് മാതൃകയായിരിക്കുമെന്നുള്ള ദൃഢപ്രതിജ്ഞയോടെ 2.30 ന് ഗാന്ധിഭവനിൽ നിന്നും മടങ്ങി<gallery widths="200" perrow="200">
പ്രമാണം:36053k5.jpeg| ഗാന്ധിഭവനിലേക്ക്
പ്രമാണം:36053k4.jpeg| കുട്ടികൾ സമാഹരിച്ച തുക കൈമാറുന്നു
പ്രമാണം:36053k3.jpeg| ഗാന്ധിഭവനിൽ
പ്രമാണം:36053k2.jpeg| ഗാന്ധിഭവനിൽ
പ്രമാണം:36053k1.jpeg| ഗാന്ധിഭവനിൽ
</gallery><gallery>
പ്രമാണം:36053karunyam.jpeg
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365969...1617428" എന്ന താളിൽനിന്ന് ശേഖരിച്ചത്