"ഗവ എച്ച് എസ് ചാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കൂട്ടിച്ചേർക്കൽ)
No edit summary
വരി 5: വരി 5:
[[പ്രമാണം:13061spc5.jpeg|ലഘുചിത്രം]]
[[പ്രമാണം:13061spc5.jpeg|ലഘുചിത്രം]]
എല്ലാ ദിനാചരണങ്ങളും  സമുചിതമായി കൊണ്ടാടുന്നു. നിരവധി പുരസ്കാരങ്ങൾ യൂണിറ്റ്  നേടിയിട്ടുണ്ട്. 5 തവണ ജില്ലാ തലത്തിൽ മികച്ച platoon ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊറോണ  കാലഘട്ടത്തിൽ മികച്ച ലോക്ക്  ഡൗൺ പ്രവർത്തനങ്ങൾ നടത്തിയ യൂനിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും SPC യൂണിറ്റ് സജീവ സാന്നിധ്യമായി നില കൊള്ളുന്നു.

മൂന്നുവർഷത്തെ  എസ് പി സി പ്രവർത്തനങ്ങൾ  പൂർത്തിയാക്കിയ കുട്ടികളുടെ പാസിങ് ഔട്ട് പരേഡ് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെയും, രക്ഷിതാക്കളുടെയും, തദ്ദേശ സ്ഥാപന ഭരണാധികാരികളുടെയും , നാട്ടുകാരുടെയും സാന്നിധ്യത്തിൽവർണാഭമായ ചടങ്ങായി  നടത്താറുണ്ട്.
 
[[പ്രമാണം:13061spc8.jpeg|ലഘുചിത്രം|എസ് പി സി പാസിങ് ഔട്ട് പരേഡ്]]
എസ് പി സി യുടെ ആഭിമുഖ്യത്തിൽ  രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
എസ് പി സി യുടെ ആഭിമുഖ്യത്തിൽ  രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365642" എന്ന താളിൽനിന്ന് ശേഖരിച്ചത്