Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തർത്തുന്നതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തർത്തുന്നതിനും ശാസ്ത്രരീതി പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.ശാസ്ത്ര ക്വിസ്സ്,ശാസ്ത്രസെമിനാർ‍,ശാസ്ത്രവായന,ശാസ്ത്ര പരീക്ഷണ ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.ഉപജില്ലാ ജില്ലാ തല മത്സരങ്ങൾക്കു വേണ്ട പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നു.ശാസ്ത്ര ദിനാചരണങ്ങൾ അതാത് ദിനങ്ങളിൽ വിവിധ മത്സരപരിപാടികളോടെ സംഘടിപ്പിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു.

== ജി.യു.പി എസ് തെക്കിൽ പറമ്പ സയൻസ് ക്ലബ് -2021 - 2022 ==
അധ്യയന വർഷം ആരംഭിച്ചത് ഓൺലൈൻ പഠനത്തിലൂടെ ആയതിനാൽ സയൻസ് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം നടത്താൻ സാധിച്ചില്ല. സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ ആദ്യ പ്രവർത്തനം ചാന്ദ്രദിനാഘോഷമായിരുന്നു. ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, അമ്പിളി മാമനൊരു കത്ത്, ചാന്ദ്രദിന ക്വിസ് എന്നിവ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തി.
   സംസ്ഥാന ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ 20 21 സെപ്തംബർ 18 ശനിയാഴ്ച 2 മണിക്ക് നടന്ന പ്രതിഭകൾക്കൊപ്പം പരിപാടിയിൽ LIGO ശാസ്ത്രജ്ഞനും ബംഗളൂരു I C T - TIFR ലെ ഗുരുത്വ തരംഗ ഭൗതിക ശാസ്ത്ര ഗവേഷകനുമായ പ്രൊഫ. അജിത്ത് പരമേശ്വർ കുട്ടികളോട് സംവദിച്ചു. ഈ പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്നും 18 അധ്യാപകരും 200 ഓളം കുട്ടികളും പങ്കെടുത്തു.
     കാസർഗോഡ് ഉപജില്ലാ ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ നടന്ന 7 മത്സരങ്ങളിലും നമ്മുടെ സ്കൂളിൽ നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു. യു.പി വിഭാഗം ശാസ്ത്ര ലേഖന മത്സരത്തിൽ ആറാം തരത്തിലെ ശ്രീവിദ്യ പി രണ്ടാം സ്ഥാനവും പ്രോജക്ട് അവതരണത്തിൽ ആറാം തരത്തിലെ ദിയ മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
     ശാസ്ത്ര രംഗത്തിന്റെ നേതൃത്വത്തിൽ ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽ യു.പി തലത്തിൽ നിന്നും ദിയാ മനോജും എൽ പി വിഭാഗം ചിത്രരചനാ മത്സരത്തിൽ നാലാം തരത്തിലെ യദുകൃഷ്ണയും പങ്കെടുത്തു.
   ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) നേതൃത്വത്തിൽ ഡിസംബർ 5 ന് നടന്ന സംസ്ഥാന പെയിന്റിംഗ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ15 ഓളം കുട്ടികളുടെ പങ്കാളിത്തമുണ്ടായിരുന്നു.
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1365547" എന്ന താളിൽനിന്ന് ശേഖരിച്ചത്