Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
<big>ഹലോ ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പ്. _ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റേയും ആറ്റിങ്ങൽ ബി.ആർ .സി യുടേയും സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പിന് തുടക്കമായി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളികൾക്കും സർഗ്ഗാത്മക പ്രകടനത്തിനും ഊന്നൽ നല്കികൊണ്ടുള്ള പ്രവർത്തനങ്ങളാണ് ശില്പശാലയിൽ സംഘടിപ്പിക്കുന്നത്. സ്കിറ്റുകൾ, ഇൻസ്റ്റലേഷനുകൾ, ചിത്രീകരണങ്ങൾ, ഹൈക്കൂ, നാടകീകരണം തുടങ്ങി ഇരുപതിലധികം പ്രവർത്തനങ്ങൾ രണ്ടു ദിവസത്തെ ശില്പശാലയിൽ ഒരുക്കിയിട്ടുണ്ട്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയകുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു പി.റ്റി എ പ്രസിഡന്റ് എം .മഹേഷ് അധ്യക്ഷനായി. വാർഡംഗം എസ് .സുജാതൻ, ഹെഡ്മിസ്ട്രസ് എസ്. ഗീതാകുമാരി, സി.ഒ.റീന, എം.ബാബു തുടങ്ങിയവർ സംസാരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ആറ്റിങ്ങൽ ബി.ആർ.സി. ട്രയിനർ ബി.ജയകുമാർ, ശരണ്യ ദേവ്. ഡി എന്നിവരാണ് ശില് പശാലക്ക് നേതൃത്വം നല്കുന്നത്.</big>

==ഭക്ഷണശാല==
==നാട്ടുവായനക്കാർക്ക് തുറന്ന വായനശാല==

==ഗേൾസ് അമിനിറ്റി സെന്റർ==
==ഗേൾസ് അമിനിറ്റി സെന്റർ==

|}
|}
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364857" എന്ന താളിൽനിന്ന് ശേഖരിച്ചത്