Jump to content
സഹായം

"എം ടി എൽ പി എസ്സ് ഞൂഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,040 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
(ചരിത്രം)
വരി 2: വരി 2:
{{PSchoolFrame/Header}}]പത്തനംതിട്ടജില്ലയിൽ,  തിരുവല്ലവിദ്യാഭ്യാസ ജില്ലയിലലെ  വെണ്ണിക്കുളം ഉപജില്ലയിൽ പെട്ട സ്കൂളാണിത്. ഈ സ്കൂൾ അയിരൂർ ഗ്രാമപഞ്ചായത്തിൽ  ഉൾപെട്ട ഞൂഴൂർ പ്രദേശത്ത്  സ്ഥിതി
{{PSchoolFrame/Header}}]പത്തനംതിട്ടജില്ലയിൽ,  തിരുവല്ലവിദ്യാഭ്യാസ ജില്ലയിലലെ  വെണ്ണിക്കുളം ഉപജില്ലയിൽ പെട്ട സ്കൂളാണിത്. ഈ സ്കൂൾ അയിരൂർ ഗ്രാമപഞ്ചായത്തിൽ  ഉൾപെട്ട ഞൂഴൂർ പ്രദേശത്ത്  സ്ഥിതി


ചെയ്യുന്നു.  കണ്ണന്നൂപറമ്പ് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. {{Infobox School
ചെയ്യുന്നു.  കണ്ണന്നൂപറമ്പ് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. ഒരു എയിഡഡ് സ്കൂളാണിത്. {{Infobox School
|സ്ഥലപ്പേര്=ഞൂഴൂർ
|സ്ഥലപ്പേര്=ഞൂഴൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 99: വരി 99:
}}
}}
==ഉള്ളടക്കം[മറയ്ക്കുക]ചരിത്രം.==
==ഉള്ളടക്കം[മറയ്ക്കുക]ചരിത്രം.==
അയിരൂർ  ചായൽ മാർത്തോമ്മാ  ഇടവകയിൽ ഉൾപ്പെട്ടിരുന്ന കണ്ണന്നൂർ,നൊച്ചുമണ്ണ്, പഞ്ഞിക്കാട്,ആനക്കല്ല് എന്നീ  പ്രാർത്ഥനയോഗങ്ങളുടെ ചുമതലയിലും വികാരി ദിവ്യ    ശ്രീ  സി.പി എബ്രഹാംകശീശ അവറുകളുടെ നേത്രത്വത്തിലുമായി 1908ൽ സ്കൂ‍‍ൾ  സ്ഥാപിതമായി. ആരംഭകാലത്ത് രണ്ടുക്ളാസുകളിലായിതടത്തിൽജോസഫ്ഉപദേശിയുടെഅവറുകളുടെസ്ഥലത്ത്,  മാർത്തോമ്മാമെത്രാപോലീത്താ തിരുമേനി കീഴിൽ മാനേജ്മെൻ്റിൽ നടന്നുപോന്നു. പിൽകാലത്ത്  വഴിസൗകര്യം മുൻനിർത്തി  റൊഡരികിലായി  നാലുക്ളാസ് വലിപ്പത്തിൽ 1927 -ൽ ചെറുകരകണ്ണന്നുപറമ്പിൽ    ശ്രീ കെ,സി, തോമസ് അവറുകൾ സ്കൂളിനായി തന്ന 30 സെൻറ് സ്ഥലത്ത്ഇപ്പോഴത്തെ കെട്ടിടം മാറ്റി സ്ഥാപിച്ചു.
അയിരൂർ  ചായൽ മാർത്തോമ്മാ  ഇടവകയിൽ ഉൾപ്പെട്ടിരുന്ന കണ്ണന്നൂർ,നൊച്ചുമണ്ണ്, പഞ്ഞിക്കാട്,ആനക്കല്ല് എന്നീ  പ്രാർത്ഥനയോഗങ്ങളുടെ ചുമതലയിലും വികാരി ദിവ്യ    ശ്രീ  സി.പി എബ്രഹാംകശീശ അവറുകളുടെ നേത്രത്വത്തിലുമായി 1908ൽ സ്കൂ‍‍ൾ  സ്ഥാപിതമായി. ആരംഭകാലത്ത് രണ്ടുക്ളാസുകളിലായിതടത്തിൽജോസഫ്ഉപദേശിയുടെഅവറുകളുടെസ്ഥലത്ത്,  മാർത്തോമ്മാമെത്രാപോലീത്താ തിരുമേനി കീഴിൽ മാനേജ്മെൻ്റിൽ നടന്നുപോന്നു. പിൽകാലത്ത്  വഴിസൗകര്യം മുൻനിർത്തി  റൊഡരികിലായി  നാലുക്ളാസ് വലിപ്പത്തിൽ 1927 -ൽ ചെറുകരകണ്ണന്നുപറമ്പിൽ    ശ്രീ കെ,സി, തോമസ് അവറുകൾ സ്കൂളിനായി തന്ന 30 സെൻറ് സ്ഥലത്ത്ഇപ്പോഴത്തെ കെട്ടിടം മാറ്റി സ്ഥാപിച്ചു. 1927 ൽ പൂർണ്ണപ്രൈമറി സ്കൂളായി മാറിയ ഈ സ്ഥാപനം  നൂറ്റാണ്ടൂകൾ പിന്നിടുമ്പോഴും  വിവിധ തുറകളിൽപെട്ടവർക്ക് വെളിച്ചം പകരാൻ സാധിച്ചിട്ടുണ്ട്. 


'''മാനേജമെന്റ്'''


മാർത്തോമകോർപ്പൊറേറ്റ് മാനേജമെന്റ്(M.T&E.A)ഉൾപെട്ട ഈ വിദ്യാലയം അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ
കീഴിൽ ആണ്. അയിരൂർ ചായൽ മാർത്തോമ ഇടവകയുടെ നേതൃത്ത്വത്തിൽ  പലപ്രദമായ ഒരു സ്കുൾ സപ്പോർട്ടിങ്ങ് ഗ്രൂപ്പ്
പ്രവർത്തിക്കുന്നു. 
==ഭൗതികസാഹചര്യങ്ങൾ==
==ഭൗതികസാഹചര്യങ്ങൾ==
==മികവുകൾ==
==മികവുകൾ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364828" എന്ന താളിൽനിന്ന് ശേഖരിച്ചത്