"ഗവ. യു.പി. എസ്.തുരുത്തിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്.തുരുത്തിക്കാട് (മൂലരൂപം കാണുക)
20:26, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
}} | }} | ||
== ''പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ കല്ലൂപ്പാറ പഞ്ചായത്തിലെ നാലാം വാർഡിൽ തുരുത്തിക്കാട്-കോമളം റോഡിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വിദ്യാലയമാണ് ഗവൺമെൻറ് യു പി സ്കൂൾ തുരുത്തിക്കാട്. സസ്യലതാദികളെകൊണ്ട് നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനവും ശലഭ പാർക്കുമായി നിലകൊള്ളുന്ന വിദ്യാലയം.100 വർഷം പഴക്കമുള്ള വൃക്ഷം മുത്തശ്ശിയായ ഒരു 'രാജവാഗം' സ്കൂളിന് മുൻവശത്ത് പടർന്നുപന്തലിച്ച നിൽക്കുന്നതാണ് സ്കൂളിനെ ഏറ്റവും ആകർഷണീയമാക്കുന്നത്.'' == | |||
=='''<u>ചരിത്രം</u>'''== | =='''<u>ചരിത്രം</u>'''== | ||
''<big>A D 1910 ലാണ് <u>തുരുത്തിക്കാട് ഗവ യു പി സ്കൂൾ</u> പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം . അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .</big>'' .<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref> | ''<big>A D 1910 ലാണ് <u>തുരുത്തിക്കാട് ഗവ യു പി സ്കൂൾ</u> പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം . അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .</big>'' .<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref> |