Jump to content
സഹായം

Login (English) float Help

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Copyedit (minor)
(VHSS Header added)
(Copyedit (minor))
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Pages}}
{{PVHSchoolFrame/Pages}}
 
മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. ഗ്രാമത്തിന്റെ എഴുതപ്പെട്ട ചരിത്രമില്ലെങ്കിലും പുരാതന ജനവാസ കേന്ദ്രമായ നിലയ്‍ക്കലിൽ നിന്നും പല കാരണങ്ങളാൽ സ്ഥലം വിട്ടുപോയവരിൽ ചിലർ നൂറ്റാണ്ടുകൾക്ക് മുൻപ് ഇവിടെ കുടിയേറിയതായി വിശ്വസിക്കപ്പെടുന്നു. കുന്നം ദേവീക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിരനാളിൽ നടത്തപ്പെടുന്ന ഉത്സവം പ്രസിദ്ധമാണ്.

വരി 7: വരി 6:
കുന്നത്തിന് ചുറ്റുമുള്ള തോട്ടങ്ങളിലെ ജോലിക്കാരായി അനേകർ ഇവിടെ താമസം ആരംഭിച്ചെങ്കിലും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഇല്ലായിരുന്നു. 1925 ൽ മാർത്തോമാ സുവിശേഷസംഘം അരയമ്പാറയിൽ ഒരു മിഷൻ പ്രവർത്തനം ആരംഭിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട അനേകർ സഭാംഗങ്ങളായി. അങ്ങനെ ചേർന്നവരുടെ ഉന്നമനത്തിനായി 1932 ൽ അരയമ്പാറയിൽ ഈ പ്രദേശത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇ. എ. എൽ. പി. സ്കൂൾ സ്ഥാപിതമായി. തുടർന്ന് റവ. എ. ജെ. ഏബ്രഹാം പുല്ലമ്പള്ളിൽ, പി. എം. ജോൺ പുല്ലമ്പള്ളിൽ എന്നിവർ ഒരു ഇംഗ്ളീഷ് മിഡിൽ സ്കൂൾ തുടങ്ങുവാൻ ശ്രമിച്ചു. ഇവരുടെ നിസ്വാത്ഥ പരിശ്രമത്തിനൊടുവിൽ മാർത്തോമാ മിഡിൽ സ്കൂൾ കുന്നം എന്ന പേരിൽ 1949 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ചു. 1950 ജൂൺ മാസം ഉണ്ടായ വലിയ മഴയിൽ സ്കൂൾ കെട്ടിടം തകർന്നത് ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചു. തുടർന്ന് നാട്ടുകാരുടെയും മാതാപിതാക്കളുടെയും സഹകരണത്തോടെ കെട്ടിടങ്ങൾ പുതുക്കി പണിതു.

ഹൈസ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയ അധികാരികൾ‍ അതിന് അനുകൂലമായി 1952-53ൽ ഉത്തരവ് ഇറക്കുകയും 1956 ൽ ആദ്യ ബാച്ച് തുടങ്ങുകയും ചെയ്തു. ശ്രീ. എം. പി. ജോൺ, ശ്രീ. എം. എ. ഏബ്രഹാം എന്നിവർ സ്കൂളിന് ആവശ്യമായ സ്ഥലം നല്കി സഹായിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ തന്നെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത്. 1999 ൽ സുവർണജൂബിലി ആഘോഷിച്ചു. 2000 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സരസ്വതീ ക്ഷേത്രം നാടിന്റെ അഭിമാനമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത മനസ്സിലാക്കിയ അധികാരികൾ‍ അതിന് അനുകൂലമായി 1952-53ൽ ഉത്തരവ് ഇറക്കുകയും 1956 ൽ ആദ്യ ബാച്ച് തുടങ്ങുകയും ചെയ്തു. എം. പി. ജോൺ, എം. എ. ഏബ്രഹാം എന്നിവർ സ്കൂളിന് ആവശ്യമായ സ്ഥലം നല്കി സഹായിച്ചു. വെച്ചൂച്ചിറ പഞ്ചായത്തിലെ തന്നെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത്. 1999 ൽ സുവർണജൂബിലി ആഘോഷിച്ചു. 2000 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സരസ്വതീ ക്ഷേത്രം നാടിന്റെ അഭിമാനമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
 
[[വർഗ്ഗം:38047]]
1,082

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363956...1816025" എന്ന താളിൽനിന്ന് ശേഖരിച്ചത്