"ജി .എൽ .പി .എസ് .ചുള്ളിമട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി .എൽ .പി .എസ് .ചുള്ളിമട/ചരിത്രം (മൂലരൂപം കാണുക)
19:08, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഇടക്കാലത്തു മലയാളത്തോടൊപ്പം തമിഴ്‌മീഡിയം കൂടി ഉയർന്നുവരികയുണ്ടായി. കുട്ടികൾ തിങ്ങിനിറഞ്ഞിരുന്ന വിദ്യാലയം 2005ൽ സഹ്യപർവ്വതമലനിരകളുടെ മടിത്തട്ടിലേക്ക് സ്വന്തം കെട്ടിടത്തിൽ മാറ്റിസ്ഥാപിക്കപ്പെട്ടു.കിഴക്കൻകാറ്റിന്റെ തലോടലും കരിമ്പനകളുടെ മർമരവുമേറ്റ ശാന്തസുന്ദരമായ ഗ്രാമത്തിലേക്ക് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. യാത്ര സൗകര്യത്തിന്റെ കുറവുകാരണം വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. | ഇടക്കാലത്തു മലയാളത്തോടൊപ്പം തമിഴ്‌മീഡിയം കൂടി ഉയർന്നുവരികയുണ്ടായി. കുട്ടികൾ തിങ്ങിനിറഞ്ഞിരുന്ന വിദ്യാലയം 2005ൽ സഹ്യപർവ്വതമലനിരകളുടെ മടിത്തട്ടിലേക്ക് സ്വന്തം കെട്ടിടത്തിൽ മാറ്റിസ്ഥാപിക്കപ്പെട്ടു.കിഴക്കൻകാറ്റിന്റെ തലോടലും കരിമ്പനകളുടെ മർമരവുമേറ്റ ശാന്തസുന്ദരമായ ഗ്രാമത്തിലേക്ക് വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. യാത്ര സൗകര്യത്തിന്റെ കുറവുകാരണം വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. | ||
[[പ്രമാണം:21304-school building.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|Glps Chullimada New building]] | |||
അധ്യാപകരുടെ കൂട്ടായ പരിശ്രമവും ഗ്രാമപ്പഞ്ചായത്തു അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും വിദ്യാലയത്തിലേക്കു കൂടുതൽ കുട്ടികളെ ആകർഷിക്കാനിടയാക്കി. 2014ൽ പ്രീ പ്രൈമറി ആരംഭിച്ചത് കുട്ടികളുടെ എണ്ണം കൂടുന്നതിനുള്ള നാഴികക്കല്ലായി. | അധ്യാപകരുടെ കൂട്ടായ പരിശ്രമവും ഗ്രാമപ്പഞ്ചായത്തു അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും വിദ്യാലയത്തിലേക്കു കൂടുതൽ കുട്ടികളെ ആകർഷിക്കാനിടയാക്കി. 2014ൽ പ്രീ പ്രൈമറി ആരംഭിച്ചത് കുട്ടികളുടെ എണ്ണം കൂടുന്നതിനുള്ള നാഴികക്കല്ലായി. | ||