Jump to content
സഹായം

Login (English) float Help

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}സർക്കാർ അനുവദിച്ച ഭൂമിയിൽ പുതിയ കെട്ടിടങ്ങളുമായി മട്ടന്നൂർ പ്രദേശത്തിന്റെ അഭിമാനമായി വിദ്യാലയം വളരാൻ തുടങ്ങി. വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഫലമായി എട്ടാം ക്ലാസ് പിന്നീട് നീക്കം ചെയ്യപ്പെട്ടു. മട്ടന്നൂരിന്റെ അഭിമാനമായ ശ്രീ മധുസൂദനൻ തങ്ങളോടുള്ള ആദരവിന്റെ ഭഗമായി 2017 ൽ വിദ്യാലയത്തിന്റെ പേര് മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.
{{PSchoolFrame/Pages}}മട്ടന്നൂരിലെ ജന്മി കുടുംബാഗമായിരുന്ന ശ്രീ. മധുസൂദനൻ തങ്ങൾ പണിത് നൽകിയ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ജാതി ചിന്തകൾ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ നിർണയിച്ചിരുന്ന അക്കാലത്തുപോലും അതിന് അതീതമായി ചിന്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ മഹത്വത്തിന് നിദർശനമാണ്. ശ്രീ. കെ.കെ.കുഞ്ഞിരാമൻ നമ്പ്യാർ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയമിതനായി. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളും 1927 മുതൽ ക്രമത്തിൽ ആറ്, ഏഴ്, എട്ട് ക്ലാസുകളും നിലവിൽ വന്നു. സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയപ്പോൾ നാട്ടുകാർ ആവശ്യമായ ഓലഷെഡുകൾ സ്കൂളിനായി പണിത് നൽകി.
 
മദ്രാസ് ലെജിസ്ലേറ്റീവ് അംഗമായിരുന്ന ശ്രീ മധുസൂദനൻ തങ്ങളുടെ കൂടി ശ്രമഫലമായി 1935 ൽ മലബാർ ഡിസ്ട്രിക് ബോർഡ്,  സ്കൂൾ ഏറ്റെടുക്കുകയും പ്രത്യേകമായി പ്രവർത്തിച്ചിരുന്ന മട്ടന്നൂർ എയിഡഡ് മാപ്പിള എലിമെന്ററി സ്കൂൾ കൂടി സംയോജിപ്പിച്ച് മട്ടന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകരിച്ചതോടെ വിദ്യാലയം '''മട്ടന്നൂർ ഗവ. യു.പി.സ്കൂളായി''' മാറി. സർക്കാർ അനുവദിച്ച ഭൂമിയിൽ പുതിയ കെട്ടിടങ്ങളുമായി മട്ടന്നൂർ പ്രദേശത്തിന്റെ അഭിമാനമായി വിദ്യാലയം വളരാൻ തുടങ്ങി. വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ ഫലമായി എട്ടാം ക്ലാസ് പിന്നീട് നീക്കം ചെയ്യപ്പെട്ടു. മട്ടന്നൂരിന്റെ അഭിമാനമായ ശ്രീ മധുസൂദനൻ തങ്ങളോടുള്ള ആദരവിന്റെ ഭഗമായി 2017 ൽ വിദ്യാലയത്തിന്റെ പേര് മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.


കരുത്തരും കർമ്മനിരതരുമായ നിരവധി പ്രഥമാധ്യാപകരും അധ്യാപകരും വിദ്യാലയത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചപ്പോൾ രക്ഷാകർതൃസമൂഹവും പൊതുസമൂഹവും വിദ്യലയത്തിന് കലവറയില്ലാത്ത പിന്തണ നൽകി. പ്രാദേശിക സർക്കാരുകൾക്ക് വിദ്യാലയങ്ങൾ കൈമാറിക്കിട്ടിയപ്പോൾ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി നഗരസഭയുടെ മുഖ്യ അജണ്ടകളിലൊന്നായി. ഇന്ന് ഉപജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലൊന്നാണ് നമ്മുടേത്.
കരുത്തരും കർമ്മനിരതരുമായ നിരവധി പ്രഥമാധ്യാപകരും അധ്യാപകരും വിദ്യാലയത്തിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ചപ്പോൾ രക്ഷാകർതൃസമൂഹവും പൊതുസമൂഹവും വിദ്യലയത്തിന് കലവറയില്ലാത്ത പിന്തണ നൽകി. പ്രാദേശിക സർക്കാരുകൾക്ക് വിദ്യാലയങ്ങൾ കൈമാറിക്കിട്ടിയപ്പോൾ വിദ്യാലയത്തിന്റെ ഭൗതിക പുരോഗതി നഗരസഭയുടെ മുഖ്യ അജണ്ടകളിലൊന്നായി. ഇന്ന് ഉപജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിലൊന്നാണ് നമ്മുടേത്.
308

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363486" എന്ന താളിൽനിന്ന് ശേഖരിച്ചത്