"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS (മൂലരൂപം കാണുക)
16:40, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
<p align=justify>തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത് | <p align=justify>തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്. | ||
= <center>'''<big>ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ 2021-22</big>'''</center>= | |||
സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. പ്രിൻസിപ്പൽ ഉൾപ്പെടെ 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഹയർസെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു. വ്യത്യസ്ത വിഷയങ്ങളുടെ ലാബുകളും പ്രവർത്തിച്ചുവരുന്നു. | |||
=='''ഹയർസെക്കൻഡറി അധ്യാപകർ'''== | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വിഷയം | |||
!ചുമതലകൾ | |||
!ചിത്രം | |||
|- | |||
|1 | |||
|ഷൈനി | |||
|മലയാളം | |||
| | |||
| [[പ്രമാണം:44050_hss_1.png|50px|center|]] | |||
|- | |||
| | |||
| | |||
| | |||
| | |||
|[[പ്രമാണം:44050_hss_2.png|50px|center|]] | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|} | |||
വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.</p> | വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.</p> | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
വരി 111: | വരി 143: | ||
ഡിസംബർ മാസം മുതൽ KEAM , NEET , JEE , തുടങ്ങിയ മത്സരപരീക്ഷകൾക്കു കുട്ടികളെ സജ്ജമാക്കാൻ കരിയർ യൂണിറ്റ് ഹെല്പ് ഡെസ്ക് വളരെയേറെ സഹായിക്കുന്നു. | ഡിസംബർ മാസം മുതൽ KEAM , NEET , JEE , തുടങ്ങിയ മത്സരപരീക്ഷകൾക്കു കുട്ടികളെ സജ്ജമാക്കാൻ കരിയർ യൂണിറ്റ് ഹെല്പ് ഡെസ്ക് വളരെയേറെ സഹായിക്കുന്നു. | ||
കുട്ടികളുടെ വിദ്യാഭ്യാസപരമായ വളർച്ചക്ക് നമ്മുടെ സ്കൂളിലെ കരിയർ യൂണിറ്റ് സദാസജ്ജമാണ് . | കുട്ടികളുടെ വിദ്യാഭ്യാസപരമായ വളർച്ചക്ക് നമ്മുടെ സ്കൂളിലെ കരിയർ യൂണിറ്റ് സദാസജ്ജമാണ് . | ||
=ഇക്കോ ക്ലബ്= | =ഇക്കോ ക്ലബ്= | ||
പ്രകൃതിയെ സൗഹൃദപരമായി വീക്ഷിക്കുന്നതിനും മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കുന്നതിനും പ്രകൃതിയെ തനിമയോടെ സംരക്ഷിക്കുന്നതിനും കഴിയുന്ന പ്രവർത്തനങ്ങളാണ് ഇക്കോ ക്ലബ് നടപ്പിലാക്കി വരുന്നത്. മാറിവരുന്ന പ്രകൃതിയുടെ യുടെ സന്തുലിതാവസ്ഥ നിലനിർത്തി പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇക്കോ ക്ലബ്ബിൻറെ പ്രഥമലക്ഷ്യം. | പ്രകൃതിയെ സൗഹൃദപരമായി വീക്ഷിക്കുന്നതിനും മാഞ്ഞുപോയ നന്മകൾ വീണ്ടെടുക്കുന്നതിനും പ്രകൃതിയെ തനിമയോടെ സംരക്ഷിക്കുന്നതിനും കഴിയുന്ന പ്രവർത്തനങ്ങളാണ് ഇക്കോ ക്ലബ് നടപ്പിലാക്കി വരുന്നത്. മാറിവരുന്ന പ്രകൃതിയുടെ യുടെ സന്തുലിതാവസ്ഥ നിലനിർത്തി പരിസ്ഥിതി സംരക്ഷണം ജീവിതചര്യയായി ശീലിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഇക്കോ ക്ലബ്ബിൻറെ പ്രഥമലക്ഷ്യം. | ||
വരി 139: | വരി 162: | ||
=ഹിന്ദി ക്ലബ് = | =ഹിന്ദി ക്ലബ് = | ||
ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ 'ഹിന്ദി ദിവസ്' സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണം ശ്രദ്ധേയമായിരുന്നു. 'സുരീലി ഹിന്ദി' യുടെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു. | ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ 'ഹിന്ദി ദിവസ്' സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ പോസ്റ്റർ നിർമ്മാണം ശ്രദ്ധേയമായിരുന്നു. 'സുരീലി ഹിന്ദി' യുടെ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു. | ||
= <center>'''<big>ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ 2018-19</big>'''</center>= | = <center>'''<big>ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ 2018-19</big>'''</center>= |