Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
<p align=justify>തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള  ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഹയർസെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. വ്യത്യസ്ത വിഷയങ്ങളുടെ ലാബുകളും പ്രവർത്തിച്ചുവരുന്നു.

വിവിധതരത്തിലുള്ള പാഠ്യേതരപ്രവർത്തനങ്ങൾ ഇവിടെ നടത്തപ്പെടുന്നു.വ്യത്യസ്തങ്ങളായ ക്ലബ്ബുകളും പ്രവർത്തനവും എടുത്തുപറയേണ്ടതാണ്.</p>

=സ്കൂളിൽ ലഭ്യമാക്കുന്ന കേരള-കേന്ദ്ര സർക്കാ‍ർ സ്കോളർഷിപ്പുകൾ =
== പ്രവർത്തനങ്ങൾ ==
===ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് ===
==സ്കൂളിൽ ലഭ്യമാക്കുന്ന കേരള-കേന്ദ്ര സർക്കാ‍ർ സ്കോളർഷിപ്പുകൾ ==
====ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് ====
എസ് സി കുട്ടികൾക്കും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി , ഒ ഇ സി കുട്ടികൾക്കും കേരള സർക്കാരിന്റെ ഇ ഗ്രന്റ്‌സ് സ്കോളർഷിപ്പുകൾ നമ്മുടെ സ്കൂളിൽ നടപ്പിലാക്കി വരുന്നു.

===മെറിറ്റ് - കം - മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ് ===
====മെറിറ്റ് - കം - മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ് ====
ബി പി എൽ വിഭാഗത്തിൽ വരുന്ന എസ് സി , ജനറൽ , ഭിന്നശേഷി കുട്ടികൾ , കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവർ ഇവരിൽ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 5000/-രൂപ വീതമുള്ള സ്കോളർഷിപ് തുക നൽകുന്നു.

===നാഷണൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം ===
====നാഷണൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം ====
കേന്ദ്ര സർക്കാരിന്റെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് ഫോർ മൈനോറിറ്റീസ് , നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് , ബീഗം ഹസറത്ത് മഹൽ നാഷണൽ സ്കോളർഷിപ് , പോസ്റ്റ് മെട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ് തുടങ്ങിയ സ്കോളര്ഷിപ്പുകളും കുട്ടികൾക്ക്

ലഭ്യമാക്കിവരുന്നു.
ലഭ്യമാക്കിവരുന്നു.
===ഇ ഗ്രാന്റ്സ് ഫോർ ഫിഷർമെൻസ് ചിൽഡ്രൻ ===
====ഇ ഗ്രാന്റ്സ് ഫോർ ഫിഷർമെൻസ് ചിൽഡ്രൻ ====
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇ ഗ്രാന്റ്സ് പോർട്ടൽ വഴി പഠനത്തിന് ആവശ്യമായ തുക സ്കോളർഷിപ് ആയി ലഭ്യമാക്കുന്നു.

===ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ===
====ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ====
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടി വിജയിച്ച കുട്ടികൾക്കു കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭ്യമാക്കിവരുന്നു.

കൂടാതെ പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് അവാർഡ് , വിദ്യാ സമുന്നതി സ്കോളർഷിപ്പുകളും

വരി 18: വരി 19:
= <center>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ  2021-22</big>'''</center>=

=ശാസ്ത്രപഥം=
==ശാസ്ത്രപഥം==
<p align=justify>2021-2022 അദ്ധ്യയന വർഷത്തെ ശാസ്ത്ര പഥം പ്രോജക്ടുമായി ബന്ധപ്പെട്ട് നമ്മുടെ സയൻസ്, കൊമേഴ്സ് ക്ലാസുകളിലെ ജ്യോതിക, അസ്മിത, ശൃംഗ ജെ ഗിരി, രജത് രാജ്  എന്നീ കുട്ടികൾ അവതരിപ്പിച്ച സെമിനാറുകളും പ്രോജക്ടും ജില്ലാ തലത്തിൽ ശ്രദ്ധേയമായി. പയർ ചെടികളെ ബാധിക്കുന്ന വെബ് ബ്ലൈറ്റ് രോഗത്തെക്കുറിച്ചും രോഗകാരിയായ ഫംഗസിനെതിരെ ഉപയോഗിക്കാവുന്ന ജൈവ-രാസ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും ജൈവ നിയന്ത്രണ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതു കൊണ്ടുള്ള മേന്മകളെക്കുറിച്ചും നടത്തിയ പരീക്ഷണങ്ങളിലൂടെ പ്ലസ് വൺ സയൻസിലെ ജ്യോതിക തയ്യാറാക്കിയ പ്രോജക്ട് സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് അവെയർനസ് ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് - 1986 എന്ന വിഷയത്തിൽ പ്ലസ് ടു കൊമേഴ്സിലെ അസ്മിത നടത്തിയ സെമിനാർ വിജ്ഞാനപ്രദമായിരുന്നു. ഉപഭോക്താവിന്റെ അവകാശങ്ങൾ ,ഉത്തരവാദിത്തങ്ങൾ, അവകാശ ലംഘനം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെക്കുറിച്ച് വളരെ വിശദമായും ലളിതമായും  അവതരിപ്പിച്ചു. പ്ലസ് വൺ കൊമേഴ്സിലെ ശൃംഗ ജെ ഗിരിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ അനന്തസാധ്യതകൾ വിശദമാക്കുന്ന സെമിനാർ വളരെ വിജ്ഞാനപ്രദമായിരുന്നു. ഒരു പക്ഷേ ഭാവിയിൽ മനുഷ്യവർഗം തന്നെ എല്ലാ മേഖലകളിലും റോബോട്ടുകൾക്ക് വഴി മാറും എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു

സ്വയം തൊഴിൽ അന്വേഷകർക്കായി സർക്കാറിന്റെ ഭാഗത്തു നിന്നും വിവിധ സ്റ്റാർട്ട് അപ്പ് പദ്ധതികൾക്കായി ലഭിക്കുന്ന സഹായങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളെ ബോധവൽക്കരിക്കാൻ ഉള്ള ഒരു ചെറിയ ശ്രമമായിരുന്നു പ്ലസ് ടു കൊമേഴ്സ് ക്ലാസിലെ രജത് രാജിന്റേത്.<br>

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306048" എന്ന താളിൽനിന്ന് ശേഖരിച്ചത്