"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട് (മൂലരൂപം കാണുക)
16:27, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചരിത്രം) |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ തലയെടുപ്പോടെ | തിരുവനന്തപുരം ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്ന ഗവണ്മെന്റ് സംസ്കൃത ഹൈസ്കൂൾ ഫോർട്ട് ചരിത്ര പ്രാധാന്യമുള്ള വിദ്യാലയമാണ് .ശ്രീമൂലം തിരുനാൾ മഹാരാജാവ് കാശിയിലേക്ക് തീർഥയാത്ര പോവുകയും സന്ദർഭവശാൽ അവിടത്തെ സംസ്കൃത കലാലയം സന്ദർശിക്കുകയും ചെയ്തു .കലാലയത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായി അതേരീതിയിൽ ഒരു പഠന സമ്പ്രദായം തിരുവനന്തപുരത്തും ആരംഭിക്കണം എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്കൃത പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തുകയുണ്ടായി .എ.ഡി.1889 -ൽ ബനാറസ് രീതിയിൽ ഒരു സംസ്കൃത കലാശാല സ്ഥാപിച്ചു .രാജകീയ സംസ്കൃത പാഠശാല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം മിത്രാനന്തപുരത്ത് ഒരു സക്ഷേത്രത്തിലാണ് പ്രവർത്തിച്ചിരുന്നത്.ഇവിടെ വേദ പഠനം പ്രധാനമായി പരിഗണിച്ചു.പ്രഥമ,ദ്വിതീയ,തൃതീയ,ചതുർഥി,പഞ്ചമി ക്ലാസുകൾ കഴിഞ്ഞാൽ ശാസ്ത്രീയ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും.ഉപാദ്ധ്യായ,മഹോപാദ്ധ്യായ,ആചാര്യ എന്നിങ്ങനെ പോകുന്ന ഉപരിപഠനം തുടക്കത്തിൽ നാമമാത്രമായ കുട്ടികളായിരുന്നെങ്കിലും പിന്നീട് ധാരാളം കുട്ടികൾ പഠിക്കാൻ എത്തി. | ||
[[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/ചരിത്രം|തുടർന്ന് വായിക്കുക]] | [[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/ചരിത്രം|തുടർന്ന് വായിക്കുക]] |