Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 67: വരി 67:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
ശ്രീമൂലം തിരുനാൾ മഹാരാജാവ് കാശിയിലേക്ക് തീർഥയാത്ര പോവുകയും സന്ദർഭവശാൽ അവിടത്തെ സംസ്‌കൃത കലാലയം സന്ദർശിക്കുകയും ചെയ്തു .കലാലയത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായി അതേരീതിയിൽ ഒരു പഠന സമ്പ്രദായം തിരുവനന്തപുരത്തും ആരംഭിക്കണം എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്‌കൃത പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തുകയുണ്ടായി .എ.ഡി.1889 -ൽ ബനാറസ് രീതിയിൽ ഒരു സംസ്‌കൃത കലാശാല സ്ഥാപിച്ചു .രാജകീയ സംസ്‌കൃത പാഠശാല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം മിത്രാനന്തപുരത്ത് ഒരു സക്ഷേത്രത്തിലാണ് പ്രവർത്തിച്ചിരുന്നത്.ഇവിടെ വേദ പഠനം പ്രധാനമായി പരിഗണിച്ചു.പ്രഥമ,ദ്വിതീയ,തൃതീയ,ചതുർഥി,പഞ്ചമി ക്ലാസുകൾ കഴിഞ്ഞാൽ ശാസ്ത്രീയ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും.ഉപാദ്ധ്യായ,മഹോപാദ്ധ്യായ,ആചാര്യ എന്നിങ്ങനെ പോകുന്ന ഉപരിപഠനം തുടക്കത്തിൽ നാമമാത്രമായ കുട്ടികളായിരുന്നെങ്കിലും പിന്നീട് ധാരാളം കുട്ടികൾ പഠിക്കാൻ എത്തി.   
തിരുവനന്തപുരം ജില്ലയിലെ ഏക സംസ്‌കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ  തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്നു ഗവണ്മെന്റ് സംസ്കൃത ഹൈസ്കൂൾ ഫോർട്ട് ചരിത്ര പ്രാധാന്യമുള്ള വിദ്യാലയമാണ് .ശ്രീമൂലം തിരുനാൾ മഹാരാജാവ് കാശിയിലേക്ക് തീർഥയാത്ര പോവുകയും സന്ദർഭവശാൽ അവിടത്തെ സംസ്‌കൃത കലാലയം സന്ദർശിക്കുകയും ചെയ്തു .കലാലയത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായി അതേരീതിയിൽ ഒരു പഠന സമ്പ്രദായം തിരുവനന്തപുരത്തും ആരംഭിക്കണം എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്‌കൃത പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തുകയുണ്ടായി .എ.ഡി.1889 -ൽ ബനാറസ് രീതിയിൽ ഒരു സംസ്‌കൃത കലാശാല സ്ഥാപിച്ചു .രാജകീയ സംസ്‌കൃത പാഠശാല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം മിത്രാനന്തപുരത്ത് ഒരു സക്ഷേത്രത്തിലാണ് പ്രവർത്തിച്ചിരുന്നത്.ഇവിടെ വേദ പഠനം പ്രധാനമായി പരിഗണിച്ചു.പ്രഥമ,ദ്വിതീയ,തൃതീയ,ചതുർഥി,പഞ്ചമി ക്ലാസുകൾ കഴിഞ്ഞാൽ ശാസ്ത്രീയ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും.ഉപാദ്ധ്യായ,മഹോപാദ്ധ്യായ,ആചാര്യ എന്നിങ്ങനെ പോകുന്ന ഉപരിപഠനം തുടക്കത്തിൽ നാമമാത്രമായ കുട്ടികളായിരുന്നെങ്കിലും പിന്നീട് ധാരാളം കുട്ടികൾ പഠിക്കാൻ എത്തി.   
 
[[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/ചരിത്രം|തുടർന്ന് വായിക്കുക]] 
 
തിരുവനന്തപുരം ജില്ലയിലെ ഏക സംസ്‌കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ ഈ സ്കൂൾ ഇന്നും തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്നു. ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.ശശികല .എൽ ഉൾപ്പെടെ 8 അധ്യാപകരും ,4 അനധ്യാപകരുമാണുള്ളത്.


[[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്. ഫോർട്ട്/ചരിത്രം|തുടർന്ന് വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അൻപതു സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിന്റെ മാതൃകയിൽ  മുന്ന് കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്റ്റാഫ് റൂമുകൾ , ഹാൾ  എന്നിവ ചേർന്നതാണ്  ഈ വിദ്യാലയം . സ്കൂൾ മുറ്റം കളിസ്ഥലമായി ഉപയോഗിക്കുന്നു. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
അൻപതു സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിന്റെ മാതൃകയിൽ  മുന്ന് കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്റ്റാഫ് റൂമുകൾ , ഹാൾ  എന്നിവ ചേർന്നതാണ്  ഈ വിദ്യാലയം . സ്കൂൾ മുറ്റം കളിസ്ഥലമായി ഉപയോഗിക്കുന്നു. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361903" എന്ന താളിൽനിന്ന് ശേഖരിച്ചത്