Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== ക്യാമ്പസ് ഹരിതവൽക്കരണം ==
[[പ്രമാണം:47045-NSS1.jpeg|ലഘുചിത്രം]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സകൂൾ എൻ.എസ്.എസ്  യൂനിറ്റിന് കീഴിൽ ഫലവൃക്ഷത്തൈകളുടേയും ഔഷധച്ചെടികളുടേയും വിതരണവും നടീൽകർമ്മവും
സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൾ നാസർ ചെറുവാടി നിർവഹിച്ചു. സ്കൂളിനേയും നാടിനേയും ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടേയും ജൈവ വൈവിധ്യ സംരക്ഷണവും ഊർജ്ജ സംരക്ഷണവും മുഖ്യ ലക്ഷ്യമായും വ്യത്യസ്ത കർമ്മ പരിപാടികൾ നടത്താൻ തീരുമാനിച്ചു ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അബ്ദുൾസലാം മാവൂർ അധ്യക്ഷത വഹിച്ചു. ലതീഫ് പൂനൂർ, യു.എം.നഷീദ , കെ.കെ. അഷ്റഫ് , എ.എം ബിന്ദു കുമാരി ,അബൂബക്കർ സിദ്ദീഖ്, കെ.നാസർ , കെ. ജമാൽ ,അബ്ദുൾ നാസർ എന്നിവർ
ആശംസകൾ അർപ്പിച്ചു.
== ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ ==
== ഔഷധ സസ്യ ഉദ്യാനമൊരുക്കി എൻ.എസ്.എസ്.വളണ്ടിയർമാർ ==
[[പ്രമാണം:47045-NSS OUSHADA SASYAM.jpeg|ലഘുചിത്രം|317x317ബിന്ദു]]
[[പ്രമാണം:47045-NSS OUSHADA SASYAM.jpeg|ലഘുചിത്രം|317x317ബിന്ദു]]
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362855" എന്ന താളിൽനിന്ന് ശേഖരിച്ചത്