"ജി.യു.പി.എസ് പുള്ളിയിൽ/അക്കാദമികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/അക്കാദമികം (മൂലരൂപം കാണുക)
16:12, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022ഗാന്ധി ജയന്തി
(അക്ഷര തെറ്റ് തിരുത്തി) |
(ഗാന്ധി ജയന്തി) |
||
വരി 25: | വരി 25: | ||
== ഗാന്ധിദർശൻ == | == ഗാന്ധിദർശൻ == | ||
== | == കമേള == | ||
== | == വിദ്യാരംഗം കലാ സാഹിത്യ വേദി == | ||
വിദ്യാരംഗം കലാസാഹിത്യ വേദി 2020-21 | |||
വിദ്യാർത്ഥികിൽ വായനാശീലവും സർഗ്ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായിട്ട് സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യ വേദി . ഇതിൽ സ്കൂളിലെ മുഴുവഗാന്ധി വചനങ്ങൾ ശേഖരിച്ച് പ്രദർശിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തപ്പെടുന്നു.ൻ വിദ്യാർത്ഥികളും അംഗങ്ങളാണ്. | |||
ഈ അധ്യയന വർഷം വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുട്ടികളിലെത്തിക്കാൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. | |||
2020 ജൂൺ 19 ന് വായനാദിനാചരണം സ്കൂളിന്റെ പൊതു ഗ്രൂപ്പുകളായ ഉയരെ - 1, ഉയരെ - 2 എന്നീ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ 10.00 am മുതൽ 3.00 pm വരെ പൊതുവായി നടത്തി. | |||
പ്രശസ്ത കവി സുരേഷ് നടുവത്ത് ഓൺലൈനായി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട AEO ശ്രീ. T P മോഹൻദാസ് സർ, BPC ശ്രീ മനോജ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. PK ശ്രീകുമാർ മാസ്റ്റർ PN പണിക്കർ അനുസ്മരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഇതിൽ കുട്ടികളുടെ ഹോം ലൈബ്രറി പ്രദർശനം, പുസ്തക പരിചയം, വായനാ സന്ദേശം എന്നിവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്. | |||
രണ്ടാം ഘട്ടം 20/06/20 ന് ക്ലാസ് തല പ്രവർത്തനങ്ങളായി നടത്തി. വായനാ ക്വിസ് , വായനാമത്സരം , പോസ്റ്റർ, വായനാ മൊഴി എന്നിവ മത്സരയിനങ്ങളായിരുന്നു. | |||
യാത്രയയപ്പ് - വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ന് കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിൻ - "ഉയരെ 2021" ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സുരേഷ് മാസ്റ്റർ പ്രകാശനം ചെയ്തു. | |||
വിദ്യാരംഗം കലാസാഹിത്യ വേദി 2021-22 | |||
ഈ അധ്യയന വർഷവും വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് കുട്ടികളിലെത്തിക്കാൻ ഈ ക്ലബ്ബിന് സാധിച്ചിട്ടുണ്ട്. | |||
2021 ജൂൺ 19 ന് വായനാ ദിനാചരണം പ്രശസ്ത കഥാകൃത്ത് അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനായ ശ്രീ.M.N. കാരശ്ശേരി മുഖ്യ അതിഥിയായി പങ്കെടുത്തു. ( online) | |||
സ്കൂളിൽ ജൂൺ 19-25 വരെ വായന പക്ഷാചരണം സംഘടിപ്പിച്ചു. ഇതിൽ കുട്ടികൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും അനുയോജ്യമായ പുസ്തകങ്ങൾ വിതരണം ചെയ്ത് പുസ്തക പരിചയം, വായനാക്കുറിപ്പ്, പോസ്റ്റർ രചന , അധ്യാപകർ നടത്തിയ പുസ്തക പരിചയം, പ്രാദേശിക കലാകാരന്മാരുടെ സന്ദേശം തുടങ്ങിയവ ഉണ്ടായിരുന്നു. പരിപാടികൾ ഏറെ ഹൃദ്യവും പ്രൗഢവുമായിരുന്നു. | |||
ആഗസ്റ്റ് 6 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം സാഹിത്യകാരനായിട്ടുള്ള ശ്രീ. വിജയൻ മാസ്റ്റർ (Rtd. HM GLPS Karimbuzha) ഔപചാരികമായി നിർവ്വഹിച്ചു. കലാസാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ ( കഥ , കവിത, നാടൻ പാട്ട് ..... തുടങ്ങി 7 ഇനങ്ങൾ) സ്കൂളിൽ നടത്തുകയും തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ സബ് ജില്ലയിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇതിൽ UP വിഭാഗം കഥാരചന മത്സരത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ദേവിക C. ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
ഒക്ടോബർ 2 ന് 7.30 pm മുതൽ 8.30 pm വരെ Online ആയി ക്ലാസ് തല സർഗ്ഗ വേള സംഘടിപ്പിച്ചു. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാവരും വളരെ ആവേശത്തോടെ പങ്കെടുത്തു. | |||
== ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകൾ == | == ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകൾ == |