Jump to content
സഹായം


"ജി.എൽ.പി.എസ് പൊൽപ്പാക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1 '''.സയൻസ് ക്ലബ്'''
 
ശാസ്ത്രോത്സവങ്ങൾ സംഘടിപ്പിക്കൽ - ഇതിന്റെ ഭാഗമായി സ്കൂളിൽ പ്രധാനപ്പെട്ട ശാസ്ത്രദിനങ്ങൾ ആചരിക്കുകയും , അതുമായി ബന്ധപ്പെട്ട് പോസ്റ്റർ  നിർമാണം ,ക്വിസ് പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നു .
 
2.'''ഗണിത ക്ലബ്'''
 
ഗണിത രൂപങ്ങൾ നിർമ്മിക്കൽ
 
ഗണിത ക്വിസ്
 
ഗണിത കേളികളിൽ ഏർപ്പെടൽ
 
കുസൃതി കണക്കുകൾ, പസിലുകൾ എന്നിവയുടെ പതിപ്പുകൾ തയ്യാറാക്കൽ
 
3.'''ഹരിത ക്ലബ്'''
 
പരിസ്ഥിതിയുമായി ഇടപഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പുതിയ തലമുറയെ ബോധവാന്മാരാക്കുവാൻ ഈ ക്ലബ്ബിലൂടെ സാധിക്കുന്നു
 
പ്രകൃതി  ചൂഷണത്തിനെതിരെ  പോസ്റ്റർ ,നോട്ടീസ് എന്നിവ തയ്യാറാക്കൽ
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362566" എന്ന താളിൽനിന്ന് ശേഖരിച്ചത്