"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
15:16, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ജൈവവൈവിധ്യ ഉദ്യാനം
വരി 176: | വരി 176: | ||

പ്രകൃതി സംരക്ഷണ പാഠം വിദ്യാർഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാഫ് കൗൺസിലിന്റെയും പിടിഎയുടെയും സംയുക്താഭിമുഖ്യത്തിൽ പശ്ചിമഘട്ട മലനിരകളും കേരളീയ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി പഠനക്ലാസ് സംഘടിപ്പിച്ചു ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും ഉൾക്കൊള്ളിച്ച് നടന്ന ക്ലാസിന് നേതൃത്വം നൽകിയത് ഹൈസ്കൂൾ വിഭാഗം അധ്യാപകനും പരിസ്ഥിതി ക്ലബ് കോർഡിനേറ്ററുമായ ഹാഷിം കുട്ടി സർ നേതൃത്വം നൽകി പരിപാടിയിൽ പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും ഹരിതസേന പ്രവർത്തകർ അവരുടെ വകയായി വിത്തു പേന നൽകി..

== | ==ജൈവവൈവിധ്യ ഉദ്യാനം== | ||

യുപി വിഭാഗം കെട്ടിടത്തിന് മുൻവശത്തായി ഏകദേശം 10 സെന്റ് വിസ്തൃതിയിൽ മനോഹരമായി ജൈവവൈവിധ്യ ഉദ്യാനം പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകരുടെയും ഹരിതസേന പ്രവർത്തകരുടെയും നേതൃത്വത്തിൽ പരിപാലിച്ചു പോരുന്നു. ഉദ്യാനത്തിലെ വിവിധ മരങ്ങൾക്കു ചുറ്റും വിവിധ ജാമിതീയ രൂപങ്ങളുടെ ആകൃതിയിൽ കെട്ടി പെയിൻറ് ചെയ്ത മനോഹരമായ ഒരു ജോമട്രിക്കൽ ഗാർഡനും ഉദ്യാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒഴിവുസമയങ്ങളിൽ വിദ്യാർഥികൾ കൂടി ഇരിക്കാനും സംസാരിക്കുന്നതിനും ആയി ഉദ്യാനത്തിൽ ഇരിപ്പിടങ്ങളും ക്രമീകരിച്ചിരിക്കുന്നു..

ജീവന്റെ ജലം

ജീവന്റെ ജലം

കടുത്ത വേനലിൽ പക്ഷികൾക്ക് ദാഹമാകറ്റുന്നതിനായി കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കിയ പദ്ധതിയാണ് ജീവന്റെ ജലം. വേനൽക്കാലത്ത് ഹരിതസേന പ്രവർത്തകർ ജൈവവൈവിധ്യ ഉദ്യാനത്തിലെ വിവിധമരങ്ങളിൽ മൺചട്ടി തൂക്കി അതിൽ കുടി വെള്ളം ഒഴിച്ച് വെക്കുകയാണ് ചെയ്യുന്നത് . |