Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 179: വരി 179:

യുപി വിഭാഗം കെട്ടിടത്തിന് മുൻവശത്തായി ഏകദേശം 10 സെന്റ് വിസ്തൃതിയിൽ മനോഹരമായി ജൈവവൈവിധ്യ ഉദ്യാനം പരിസ്ഥിതി ക്ലബ്ബ് പ്രവർത്തകരുടെയും ഹരിതസേന പ്രവർത്തകരുടെയും നേതൃത്വത്തിൽ പരിപാലിച്ചു പോരുന്നു. ഉദ്യാനത്തിലെ വിവിധ മരങ്ങൾക്കു ചുറ്റും  വിവിധ ജാമിതീയ രൂപങ്ങളുടെ ആകൃതിയിൽ കെട്ടി പെയിൻറ് ചെയ്ത മനോഹരമായ ഒരു ജോമട്രിക്കൽ ഗാർഡനും ഉദ്യാനത്തിൽ തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒഴിവുസമയങ്ങളിൽ വിദ്യാർഥികൾ കൂടി ഇരിക്കാനും സംസാരിക്കുന്നതിനും ആയി ഉദ്യാനത്തിൽ ഇരിപ്പിടങ്ങളും ക്രമീകരിച്ചിരിക്കുന്നു..

ജീവന്റെ ജലം

==ജീവന്റെ ജലം==

കടുത്ത വേനലിൽ  പക്ഷികൾക്ക് ദാഹമാകറ്റുന്നതിനായി കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കിയ പദ്ധതിയാണ് ജീവന്റെ ജലം. വേനൽക്കാലത്ത് ഹരിതസേന പ്രവർത്തകർ  ജൈവവൈവിധ്യ ഉദ്യാനത്തിലെ വിവിധമരങ്ങളിൽ മൺചട്ടി തൂക്കി അതിൽ കുടി വെള്ളം ഒഴിച്ച് വെക്കുകയാണ് ചെയ്യുന്നത് .

വേനൽക്കാലങ്ങളിൽ ജൈവവൈവിധ്യ ഉദ്യാനത്തിൽ വെള്ളം കുടിക്കുന്നതിനായി എത്തുന്ന പക്ഷികളുടെ കാഴ്ച ഒരു നവ്യാനുഭവം ആണ്...

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362086" എന്ന താളിൽനിന്ന് ശേഖരിച്ചത്