"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:13, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022ലൈബ്രറി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ലൈബ്രറി) |
||
വരി 1: | വരി 1: | ||
പ്രവേശന കവാടം | |||
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്. | |||
ലാബ് | |||
അതിവിശാലമായ സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ പഠനം ഉറപ്പാക്കുന്നതിൽ ഈ ലാബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. | |||
ലൈബ്രറി | |||
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു. | |||
ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സിൽ പുസ്തകങ്ങൾ വിതരണം നടത്തുകയും ചെയ്തു. സ്കൂൾതലത്തിൽ വായന ക്വിസ് മത്സരം നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ പഞ്ചായത്തുതലത്തിൽ മത്സരിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുവാൻ സാധിക്കുകയും ചെയ്തു. | |||
ശാസ്ത്ര പാർക്ക് | |||
കമ്പ്യൂട്ടർ ലാബ് | |||
ജൈവവൈവിധ്യ ഉദ്ദ്യാനം | |||
സ്റ്റേജ് | |||
സ്കൂൾ ബസ് | |||
കളിസ്ഥലം | |||
സ്കൂൾ ഓഡിറ്റോറിയം | |||
ഷി-ടോയ്ലറ്റ് | |||
ഫിൽറ്റർ ചെയ്ത കുടിവെള്ളം | |||
എല്ലാ കുട്ടികൾക്കും അണുവിമുക്ത കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ശുദ്ധീകരിച്ച കുടിവെള്ളം സ്കൂളിൽ ലഭ്യമാണ്. |