Jump to content
സഹായം

"ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
കുത്തുപറമ്പ ഉപജില്ലയിൽ പാട്യംപഞ്ചായത്തിൽ  ചെറുവാഞ്ചേരി ചീരാറ്റ വയൽക്കരയിൽ 1924 ൽ ഒരു ഓല ഷെഡിൽ മഹാനായ ശ്രീ അസ്സുസീതി എന്ന ഏക അധ്യാപകനെ നിയമിച്ചുകൊണ്ട്  ഒരു ക്ലാസ് ആരംഭിച്ചു .കേരളത്തിലെ മതന്യൂനപക്ഷത്തിൽപെട്ട  മുസ്ലിം  ജനവിഭാഗത്തിലെ വിദ്യാഭ്യാസ ഉന്നമനത്തിനു വേണ്ടി ചെറുവാഞ്ചേരി മാപ്പിള എലമെന്റെറി സ്കൂൾ എന്നപേരിൽ സ്കൂളിന് അംഗീകാരം ലഭിച്ചു. സ്കൂൾ മാനേജർ ആയും അധ്യാപകനായും ശ്രീ അസ്സുസീതിയെതന്നെ നിയമിച്ചു കൊണ്ട് ക്ലാസ് ആരംഭിക്കുകയും ചെയ്തു . ജമാ അത്ത്  കമ്മിറ്റി പുനഃസംഘടിപ്പിച്ചതിൽ പ്രസിഡന്റ്  കെ എം അഹമ്മദ്  ഹാജി  മാനേജർ ആയിതുടരാൻ  അംഗീകാരം കിട്ടുകയും ചെയ്തു . ഇപ്പോൾ 191കുട്ടികൾ പഠിക്കുന്ന നല്ല പഠന നിലവാരമുള്ള എല്ലാ ഭൗതിക പഠന സാഹചര്യങ്ങളുമുള്ള ഉപജില്ലയിലെ ഏറ്റവും നല്ല എൽ പി സ്കൂൾ ആയി മുന്നേറിക്കൊണ്ടിരിക്കുന്നു .2018 മുതൽ പ്രധാനാധ്യാപികയായി ശ്രീമതി .വത്സല പി എ സേവനമനുഷ്ഠിച്ചുവരുന്നു  .
കുത്തുപറമ്പ ഉപജില്ലയിൽ പാട്യംപഞ്ചായത്തിൽ  ചെറുവാഞ്ചേരി ചീരാറ്റ വയൽക്കരയിൽ 1924 ൽ ഒരു ഓല ഷെഡിൽ മഹാനായ ശ്രീ അസ്സുസീതി എന്ന ഏക അധ്യാപകനെ നിയമിച്ചുകൊണ്ട്  ഒരു ക്ലാസ് ആരംഭിച്ചു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361979" എന്ന താളിൽനിന്ന് ശേഖരിച്ചത്