"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
14:54, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ലഹരി വിരുദ്ധ ദിനം
വരി 31: | വരി 31: | ||
<p align="justify"><font color="black">ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ജൈവ വൈവിധ്യ ഉദ്യാനത്തിൽ ജ്യാമിതീയരൂപങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്കായി തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്ന് നീലാംബരി വൃക്ഷത്തെ നോക്കിക്കൊണ്ട് നഷ്ടപ്പെട്ട നീലാംബരി വായിക്കാനായി അവസരമൊരുക്കി പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മാതൃക. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി സ്മരിച്ചുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഗീത മനക്കൽ കൊണ്ടുവന്നു നീലാംബരി തൈ ജൈവ വൈവിധ്യ ഉദ്യാനത്തിൽ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.<br></font></p> | <p align="justify"><font color="black">ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.ജൈവ വൈവിധ്യ ഉദ്യാനത്തിൽ ജ്യാമിതീയരൂപങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്കായി തയ്യാറാക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്ന് നീലാംബരി വൃക്ഷത്തെ നോക്കിക്കൊണ്ട് നഷ്ടപ്പെട്ട നീലാംബരി വായിക്കാനായി അവസരമൊരുക്കി പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തന മാതൃക. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി സ്മരിച്ചുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഗീത മനക്കൽ കൊണ്ടുവന്നു നീലാംബരി തൈ ജൈവ വൈവിധ്യ ഉദ്യാനത്തിൽ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.<br></font></p> | ||
== | ==ലഹരി വിരുദ്ധ ദിനം== | ||
[[പ്രമാണം:47045lv1.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:47045lv1.jpeg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:47045lv2.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:47045lv2.jpeg|ലഘുചിത്രം|ഇടത്ത്]] |