Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:

ജൂൺ 19 വായനാദിനം അതിന്റെ പൂർണതയോടെ നടത്താൻ കഴിഞ്ഞു എന്നത് അഭിമാനകരമായ കാര്യമാണ്.ജീവിതത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ചും വായന തുറന്നുതരുന്ന വിശാലമായ ലോകത്തെ കുറിച്ചും ഉൾക്കാഴ്ചയെ കുറിച്ചുമെല്ലാം അറിഞ്ഞു വായിക്കാനുള്ള പ്രേരണ കുട്ടികളിൽ സൃഷ്ടിക്കാൻ വായനാദിന പ്രവർത്തനങ്ങളിലൂടെ സാധിച്ചു. പ്രമുഖ പത്രമായ മാധ്യമത്തിൽ ലോക്കൽ റിപ്പോർട്ടർ സ്കൂളിലേക്ക് ഒൻപത് മാധ്യമ പത്രം ഒരു വർഷത്തേക്ക് നൽകിക്കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ബ്ലാക്ക് സ്റ്റോൺ എന്ന കമ്പനിയുടെ വകയായിരുന്നു ദിനപത്രങ്ങൾ. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.വായനാ പക്ഷാചരണ ത്തിൻറെ ഭാഗമായി ആയി സ്കൂളിലെ ക്ലാസ് ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു. ക്ലാസ് ലൈബ്രറിയിലേക്ക്  പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് തലത്തിൽ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ജന്മദിനത്തിൽ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക്  എന്ന പദ്ധതി വളരെ മികച്ചതായി.

ജൂൺ - 25 ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും.

== ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനവും പരിസ്ഥിതി ദിനാചരണവും.==
[[പ്രമാണം:47045-biodiversity park 1.jpeg|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:47045-biodiversity park 2.jpeg|ലഘുചിത്രം|വലത്ത്‌]]

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361625" എന്ന താളിൽനിന്ന് ശേഖരിച്ചത്