Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 114: വരി 114:

=== വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ2020-21 ===
 
==== വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ ====
[[പ്രമാണം:37001 വിമുക്തി.pdf|thumb|വിമുക്തി ...പോസ്റ്റർ രചനാ മത്സരം]]

ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൌൺ കാലഘട്ടം പരിഗണിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളിലും അവരിലൂടെ സമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുവാൻ ഉള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത്‌  പരിശീലനം നൽകിയിട്ടുള്ള വിമുക്തി വോളണ്ടിയർമാർ, മാതാപിതാക്കൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, കോ-ഓർഡിനേറ്റർ ശ്രീ. ജെബി തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വരി 124: വരി 126:
പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളും, ഒൻപതാം ക്ലാസ്സിലെ വിമുക്തി ക്ലബ്‌ അംഗങ്ങളും പങ്കെടുത്തു.

=== '''കുട്ടികളിൽ ഉളവാക്കിയ ആശയങ്ങൾ''' ===
===='''കുട്ടികളിൽ ഉളവാക്കിയ ആശയങ്ങൾ'''====
*അറിവിലൂടെ  നമ്മൾ പൂർണ്ണതയിൽ എത്തണം.
*അറിവിലൂടെ  നമ്മൾ പൂർണ്ണതയിൽ എത്തണം.
*മദ്യം മയക്കുമരുന്ന്  ഇന്റർനെറ്റ് തുടങ്ങിയവയുടെ അമിതമായ ഉപയോഗം നിയന്ത്രിക്കണം അതിലൂടെ നമ്മൾക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയണം.

വരി 139: വരി 141:
*ജീവിതത്തിലേക്ക് കടന്നു വരാവുന്ന അപകടങ്ങളെ നാം ജാഗ്രതയോടെ നേരിടണം....

== പ്രവർത്തനങ്ങൾ2021-22 ==
=== പ്രവർത്തനങ്ങൾ2021-22 ===

=== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ===
==== ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ====
ലിറ്റിൽ കൈറ്റ്സിന്റെയും  വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന  ദിന'''മായ ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു. ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361209" എന്ന താളിൽനിന്ന് ശേഖരിച്ചത്