Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ പരിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:


==                              '''ഭൗതികസൗകര്യങ്ങൾ'''                                                                                                      ==
==                              '''ഭൗതികസൗകര്യങ്ങൾ'''                                                                                                      ==
== '''5 ക്ലാസ് മുറികളും ഓഫീസും അടുക്കളയും ഉള്ളതാണ് ഞങ്ങളുടെ സ്കൂൾ. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളെ വായനയുടെ ലോകത്ത് എത്തിക്കാൻ വേണ്ട ലൈബ്രറി സ്കൂളിലുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും ഉണ്ട്. ലാപ്ടോപ്പ് പ്രൊജക്ടർ എന്നിവ ഉപയോഗിച്ച് അത്യന്താധുനിക രീതിയിൽ ക്ലാസ്സുകൾ നയിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാൻസി ലൈറ്റ് ഒരുക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും ക്ലാസ് മുറിയിൽ ഇരിക്കാൻ ആവശ്യമായ റൈറ്റിംഗ് പാടോടുകൂടിയ കസേരകൾ ഉണ്ട്. പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള സ്ഥലസൗകര്യം സ്കൂളിൽ ഉണ്ട്.''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361084" എന്ന താളിൽനിന്ന് ശേഖരിച്ചത്