"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/ചരിത്രം (മൂലരൂപം കാണുക)
14:23, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഇതേ കാലഘട്ടത്തിൽ നടുത്തൊടി മൊയ്തീൻ എന്നയാൾ പാറമ്മേൽ എന്ന സ്ഥലത്ത് ഒരു സ്‌കൂൾ സ്ഥാപിച്ചിരുന്നു. പിന്നീട് കോറ്റത്ത് സ്‌കൂളിൽ സൗകര്യമുണ്ടായപ്പോൾ CP അസീസ് ഹാജിയുടെ നേതൃത്വത്തിൽ അവിടുത്തെ കുട്ടികളെ ഉൾപ്പെടുത്തി കോറ്റത്ത് സ്‌കൂൾ വിപുലമാക്കി. മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കീഴിലായിരുന്നു അന്ന് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. എൺപതുകളിൽ കുട്ടികൾ ആയിരത്തി അഞ്ഞൂറിലധികമായപ്പോൾ ഓല ഷെഡുകളിലായിരുന്നു അന്ന് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും സർക്കാരിന്റേയും നാട്ടുകാരുടേയും സഹകരണത്തോടെ നമ്മുടെ ഗവൺമെന്റ് UP സ്‌കൂൾ ഇന്നു കാണുന്ന നിലയിലെത്തി. |