"പാലയത്തുവയൽ ജിയുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാലയത്തുവയൽ ജിയുപിഎസ് (മൂലരൂപം കാണുക)
13:55, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗിരിവർഗ അധിവാസ പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി 1978 ലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീ ആറ്റുപുറത്ത് | ഗിരിവർഗ അധിവാസ പ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി 1978 ലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീ ആറ്റുപുറത്ത് യാക്കോബ് അദ്ദേഹം താമയിച്ചുകൊണ്ടിരുന്ന വീട് സ്കൂൾ നടത്താനായി വിട്ടുതരികയും അവിടെ ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളുള്ല എൽ പി വിദ്യാലയമായി 19.07.78 ൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു തുടർന്ന് 1984 ൽ യു പി വിദ്യാലയമായി തരമുയർത്തി.ഇന്ന് മികച്ച ഭൗതികസൗകര്യങ്ങളോടെയും അക്കാദമിക മേന്മയോടെയും പ്രവർത്തിക്കുന്ന വിദ്യാലയം ജില്ലയിലെതന്നെ ശ്രദ്ധേയമായ ഒന്നായി വളർന്നിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |