"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
13:13, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്.ഈ കൂടിച്ചേരലിന് മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് '''തിരികെ വിദ്യാലയത്തിലേക്ക്''' എന്ന പേരിൽ ഫോട്ടോഗ്രാഫി മത്സരം 2021 നവംബറിൽ സംഘടിപ്പിച്ചു. വിദ്യാലയം തുറന്ന് നവംബർ 1, 2 ,3 തീയതികളിൽ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്തു.പത്തനംതിട്ട ജില്ലയിലെ മികച്ച 25 ചിത്രങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. | ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ വീണ്ടും സജീവമാകുകയാണ്.ഈ കൂടിച്ചേരലിന് മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ് '''തിരികെ വിദ്യാലയത്തിലേക്ക്''' എന്ന പേരിൽ ഫോട്ടോഗ്രാഫി മത്സരം 2021 നവംബറിൽ സംഘടിപ്പിച്ചു. വിദ്യാലയം തുറന്ന് നവംബർ 1, 2 ,3 തീയതികളിൽ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം, സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും ഉള്ള ചിത്രങ്ങൾ തുടങ്ങിയ വിദ്യാലയ രംഗങ്ങളുടെ ഫോട്ടോകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്തു.പത്തനംതിട്ട ജില്ലയിലെ മികച്ച 25 ചിത്രങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ ചിത്രവും ഉൾപ്പെട്ടിട്ടുണ്ട്. | ||
<gallery mode="packed-hover" heights="180"> | |||
പ്രമാണം:BS21 PTA 37001 1.jpg|തിരികെ വിദ്യാലയത്തിലേക്ക് | |||
പ്രമാണം:BS21 PTA 37001 4.jpg |തിരികെ വിദ്യാലയത്തിലേക്ക് | |||
പ്രമാണം:BS21 PTA 37001 5.jpg |തിരികെ വിദ്യാലയത്തിലേക്ക് | |||
പ്രമാണം:BS21 PTA 37001 3.jpg |തിരികെ വിദ്യാലയത്തിലേക്ക് | |||
പ്രമാണം:BS21 PTA 37001 2.jpg |തിരികെ വിദ്യാലയത്തിലേക്ക് | |||
</gallery> |