"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:02, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | മണ്ണഞ്ചേരി പഞ്ചായത്തിലെ പ്രശസ്തമായ ഞങ്ങളുടെ സ്ക്കൂൾ മികച്ച രീതിയിലുള്ള ഭൗതിക സൗകര്യങ്ങൾ കൊണ്ട് മുൻനിരയിൽ നിൽക്കുന്നു. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് ആണ് .ഒരു ഓപ്പൺ സ്റ്റേജ്, വലിയ കളിസ്ഥലം, ഓഫീസ്, സ്റ്റാഫ് റൂം, LK G/ UKG ക്ലാസ്സ് മുറികൾ, ശുദ്ധജലം, പുതിയ അടുക്കള, കുട്ടികൾക്ക് ആനുപാതികമായി വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യം എന്നിവ ഇവിടെ ഉണ്ട്.2021 ഒക്ടോബറിൽ 2 കോടിയുടെ മൂന്നു നില കെട്ടിടം പണി ആരംഭിച്ചിട്ടുണ്ട്. ചെറിയ കൃഷിതോട്ടവും കുട്ടികൾക്കുള്ള ബസ് സൗകര്യവും ഉണ്ട്. 2018 മുതൽ സ്വന്തമായി ഒരു ബാന്റ് ട്രൂപ്പും ഉണ്ട്. തികഞ്ഞ അച്ചടക്കവും ശിശു സൗഹൃദ അന്തരീക്ഷവും നിലനിൽക്കുന്ന ഒരു മാതൃകാ വിദ്യാലയമാണ് ഇത്.{{PSchoolFrame/Pages}} |