Jump to content
സഹായം

"എ.ജെ.ബി.എസ്.പാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,318 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 33: വരി 33:
'''1904''' ൽ ശ്രീ.കൃഷ്ണനെഴുത്തച്ഛൻ മാസ്റ്ററുടെ കാലത്താണ് മൂന്നാം തരം വരെയുള്ള ''" ശിശുക്ലാസ്സ്"'' നിലവിൽ വന്നത്.
'''1904''' ൽ ശ്രീ.കൃഷ്ണനെഴുത്തച്ഛൻ മാസ്റ്ററുടെ കാലത്താണ് മൂന്നാം തരം വരെയുള്ള ''" ശിശുക്ലാസ്സ്"'' നിലവിൽ വന്നത്.


'''1972''' ന് ശേഷം ശ്രീ..ശിവ രാമൻ നായർമാസ്റ്റർ, ശ്രീ.നാരായണൻമാസ്റ്റർ  ,ശ്രീമതി. ലക്ഷ്മി ടീച്ചർ ,ശ്രീ.മാധവൻ മാസ്റ്റർ,ശ്രീമതി ഉണ്ണിമാധവി കുട്ടി ടീച്ചർ,ശ്രീമതി.സുമതി ടീച്ചർ തുടങ്ങിയവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നിരുന്നു .ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള സ്കൂൾപ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.
'''1972''' ന് ശേഷം ശ്രീ..ശിവ രാമൻ നായർമാസ്റ്റർ, ശ്രീ.നാരായണൻമാസ്റ്റർ  ,ശ്രീമതി. ലക്ഷ്മി ടീച്ചർ ,ശ്രീ.മാധവൻ മാസ്റ്റർ,ശ്രീമതി ഉണ്ണിമാധവി കുട്ടി ടീച്ചർ,ശ്രീമതി.സുമതി ടീച്ചർ തുടങ്ങിയവർ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു പോന്നിരുന്നു .
 
ശ്രീമതി .സത്യഭാമ ടീച്ചർ ,അറബിക് അധ്യാപകനായ ശ്രീ മമ്മദ് മാസ്റ്റർ,ശ്രീമതി.സരോജിനി ടീച്ചർ  എന്നിവർ ഈ സ്ഥാപനത്തിൽ അധ്യാപികാ-അധ്യാപകന്മാരായിരുന്നു.ഇടക്കാലത്തു ശ്രീമതി.ശാന്താ ടീച്ചർ ,ശ്രീമതി.ശോഭന ടീച്ചർ,ശ്രീ.ടി.കെ.ഷംസു മാസ്റ്റർ എന്നിവരും ഇവിടെ ജോലി നോക്കിയിട്ടുണ്ട്. തൊണ്ണൂറുകൾക്ക് ശേഷമുള്ള അധ്യാപകരാണ് നിലവിൽ ഈ സ്ഥാപനത്തിൽ ഉള്ളത്. ശ്രീ.ടി. കെ ഗോവിന്ദൻകുട്ടി മാസ്റ്റർ,ശ്രീമതി ചിത്ര ടീച്ചർ,ശ്രീമതി വി.കെ. ശ്രീജ ടീച്ചർ ,ശ്രീമതി .പി.അശ്വതി ടീച്ചർ, ശ്രീമതി.ധാന്യമോൾ.സി.വി ടീച്ചർ,ശ്രീമതി.റുബീന ടീച്ചർ,ശ്രീമതി.സൗമ്യ ടീച്ചർ,ശ്രീമതി.ആരിഫ ടീച്ചർ എന്നിവരാണ് ഇപ്പോൾ ഇവിടെ സേവനം ചെയ്തു പോരുന്നത് . ഏകദേശം 36 വർഷത്തിലധികമായി ഉച്ചഭക്ഷണം തയ്യാറാക്കുന്നത് ശ്രീമതി.അങ്കമാള് ആണ് .
 
ഇരുപതാം നൂറ്റാണ്ടിന്റെ  ആദ്യപകുതി നമ്മുടെ നാട്ടിൽ ജന്മിത്തവും നാടുവാഴിത്തവും നിറഞ്ഞ സാമൂഹ്യ പശ്ചാത്തലമായിരുന്നു.അക്ഷരവിദ്യ സ്വായത്തമാക്കാൻ എല്ലാവര്ക്കും അവസരമില്ലാതിരുന്ന ഇരുണ്ട കാലം.ജാതിയുടെ പേരിൽ വേർതിരിഞ്ഞു വിദ്യ ആർജ്ജിച്ചിരുന്ന കാലം. സാമ്പത്തികമായി ഏറെ ക്ഷീണിതനായ സാധാരണക്കാരിൽ സാധാരണകാരായ ഒരു കൂട്ടം ആളുകൾക്ക് ജാതി ചിന്തകൾക്കപ്പുറം ഇത്തിരി നേരമെങ്കിലും ഒന്നിച്ചിരിക്കാൻ ഈ വിദ്യാലയം ഇടം നലകിയിട്ടുണ്ട്.
 
'''1935''' മെയ് മാസം 20 ന് ഒരു ഹരിജൻ വിദ്യാർത്ഥിയായ കുണ്ടിൽ പാടത്തു  ചാളക്കൽ മുണ്ടന് ഈ സരസ്വതിക്ഷേത്രത്തിന്റെ വാതിൽ തുറന്നു കൊടുക്കപ്പെട്ടു എന്നത് കേരളചരിത്രത്തിലേക്ക് കാലബോധത്തോടെ നോക്കുന്നവരെ ഇത്തിരി  അമ്പരിപ്പിക്കുക തന്നെ ചെയ്യും.
 
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359335" എന്ന താളിൽനിന്ന് ശേഖരിച്ചത്