"എ യു പി എസ് കുറ്റിക്കോൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് കുറ്റിക്കോൽ/ചരിത്രം (മൂലരൂപം കാണുക)
12:43, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സ്വാതന്ത്ര്യലബ്ധിക്ക് ഒന്നര പതിറ്റാണ്ട് മുൻപ് തന്നെ 1931 ൽ പ്രസിദ്ധമായ കുറ്റിക്കോൽ പതിക്കാൽ വെള്ളിയടുക്കത്ത് മുളിയോല മേഞ്ഞ പത്തായപ്പുരയിൽ എഴുത്ത് കൂട്ടമായി പതിയെ തുടങ്ങിയ വിദ്യാലയം 1950 ൽ കുറ്റിക്കോലിലെ ഓട് മേഞ്ഞ പുതിയ കെട്ടിടത്തിലേക്ക് മാറി ആരംഭത്തിൽ 140 കുട്ടികളും 3 അധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയത്തിൽ ഇപ്പോൾ (2021-2022 ൽ) 445 കുട്ടികളും പ്രധാന അധ്യാപക ഉൾപ്പെടെ 19 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ഉള്ള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളാണിത്{{PSchoolFrame/Pages}} | സ്വാതന്ത്ര്യലബ്ധിക്ക് ഒന്നര പതിറ്റാണ്ട് മുൻപ് തന്നെ 1931 ൽ പ്രസിദ്ധമായ കുറ്റിക്കോൽ പതിക്കാൽ വെള്ളിയടുക്കത്ത് മുളിയോല മേഞ്ഞ പത്തായപ്പുരയിൽ എഴുത്ത് കൂട്ടമായി പതിയെ തുടങ്ങിയ വിദ്യാലയം 1950 ൽ കുറ്റിക്കോലിലെ ഓട് മേഞ്ഞ പുതിയ കെട്ടിടത്തിലേക്ക് മാറി ആരംഭത്തിൽ 140 കുട്ടികളും 3 അധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയത്തിൽ ഇപ്പോൾ (2021-2022 ൽ) 445 കുട്ടികളും പ്രധാന അധ്യാപക ഉൾപ്പെടെ 19 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ഉള്ള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളാണിത്.1962 ൽ യൂ.പി ആയി അപ്ഗ്രേഡ് ചെയ്തു.{{PSchoolFrame/Pages}} |