"സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:26, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022സാമുഖ്യശാസ്ത്ര ക്ലബ്
(ചെ.) (ഗണിത ക്ലബ്) |
(ചെ.) (സാമുഖ്യശാസ്ത്ര ക്ലബ്) |
||
വരി 33: | വരി 33: | ||
5.01.2022, 17.01.2022 ദിവസങ്ങളിൽ നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട് എന്നിവ വരയ്ക്കുന്നതിനുള്ള പരിശീലനം നൽകി. | 5.01.2022, 17.01.2022 ദിവസങ്ങളിൽ നമ്പർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട് എന്നിവ വരയ്ക്കുന്നതിനുള്ള പരിശീലനം നൽകി. | ||
'''സാമുഖ്യശാസ്ത്ര ക്ലബ്''' | |||
2021 -22 അദ്ധ്യായനവർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റിൽ സ്വാതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു യൂ.പി. വിഭാഗം കുട്ടികളെ കൊണ്ട് പ്രാദേശിക ചരിത്രരചന തയ്യാറാക്കിച്ചു. കുട്ടികൾ തയ്യാറാക്കിയ ചരിത്രരചന ക്രോഡീകരിച്ചു ചെങ്കൽ പഞ്ചായത്തിന്റെ ചരിത്രരചന തയാറാക്കി നെയ്യാറ്റിൻകര സബ്‌ജില്ലാ സാമുഖ്യശാസ്ത്ര ക്ലബിന് നൽകി. | |||
നെയ്യാറ്റിൻകര സബ്ജില്ലാ ബി.ആർ.സി. തലത്തിൽ നടത്തിയ ശാസ്ത്രരംഗം മത്സരത്തിൽ പ്രാദേശിക ചരിത്ര രചനയ്ക്ക് 7 A യിലെ ആർഷ എസ്. സ്കൂൾതലത്തിൽ ഒന്നാം സ്ഥാനവും ബി.ആർ.സി. തലത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. | |||
സ്വാതന്ത്രത്തിന്റെ 75 വാർഷികത്തോടനുബന്ധിച്ചു 2022 ജനുവരിമാസം പ്രസംഗം(മലയാളം), ഉപന്യാസരചന (മലയാളം), ഗുരുദേവ സൂക്തങ്ങളുടെ ആലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തി. | |||
2021 - 22 അദ്ധ്യായനവർഷത്തിൽ സോഷ്യൽ സയൻസ് കൺവീനറായി യൂ.പി. വിഭാഗത്തിൽ നിന്ന് ശ്രീമതി.ഉഷ ടീച്ചറിനേയും എൽ.പി. വിഭാഗത്തിൽ ശ്രീമതി.സോഫിയ ടീച്ചറിനെയും തിരഞ്ഞെടുത്തു. |