"ഗവ.എൽ.പി.എസ്.കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.കൊപ്പം (മൂലരൂപം കാണുക)
12:13, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
വരി 68: | വരി 68: | ||
== ചരിത്രം == | == [[ഗവ.എൽ.പി.എസ്.കൊപ്പം|ചരിത്രം]] == | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്തുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്കൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത് . ആദ്യപ്രഥമാധ്യാപിക ശ്രീമതി കല്ല്യാണിക്കുട്ടി അമ്മയും ആദ്യ വിദ്യാർഥി അമ്മുക്കുട്ടി അമ്മയും ആയിരുന്നു . ആറാം വർഷം ആൺകുട്ടികൾക്കു കൂടി പ്രവേശനം കൊടുക്കുന്നതിന് അനുമതിയുണ്ടായി . ക്രിസ്തുവർഷം 1909- ൽ (കൊല്ലവർഷം 1084) പൂച്ചെടിവിള വീട്ടിൽ ശ്രീ മാരിമുത്തു ചെട്ടിയാർ സൗജന്യമായി 50 സെന്റ് (ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ) സ്കൂളിനായി സർക്കാരിന് നൽകുകയും ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഓടിട്ട ഒരി സ്ഥിരമായ കെട്ടിടം പണിയുകയും ചെയ്തു.1911-ൽ ഈ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയുണ്ടായി . 1994-ലെ പി.റ്റി.എ യുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയും എം.എൽ.എ. ഫണ്ടും ചേർത്ത് ഒരു സെമിപെർമനന്റ് ഷെഡ്ഡ് കൂടി നിർമിക്കുകയും സ്കൂളിന്റെ പേര് വെമ്പായം ഗവ.എൽ.പി.എസ് എന്നത് കൊപ്പം ഗവ.എൽ.പി.എസ്.എന്നാക്കി മാറ്റുകയും ചെയ്തു. | [[ഗവ.എൽ.പി.എസ്.കൊപ്പം|തിരുവനന്തപുരം]] ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ പഞ്ചായത്തിലാണ് ഗവ.എൽ.പി.എസ്.കൊപ്പം ക്രിസ്തുവർഷം1902 (കൊല്ലവർഷം 1077 -ാമാണ്ട്) ൽ കൊപ്പം ഗൗരിവിലാസത്തിൽ യശ:ശീരനായ മാധവൻപിളളയുടെ വീടിനോട് ചേർന്നുളള കളിയിലിലാണ് സ്കൂൾ ആരംഭിച്ചത് . ഈ സ്കൂൾ ഗവ.എൽ.പി.എസ്.വെമ്പായം എന്ന പേരിൽ പെൺപളളിക്കൂടമായി ആരംഭിക്കുമ്പോൾ ഒന്നാം തരം മാത്രമാണ് ഉണ്ടായിരുന്നത് . ആദ്യപ്രഥമാധ്യാപിക ശ്രീമതി കല്ല്യാണിക്കുട്ടി അമ്മയും ആദ്യ വിദ്യാർഥി അമ്മുക്കുട്ടി അമ്മയും ആയിരുന്നു . ആറാം വർഷം ആൺകുട്ടികൾക്കു കൂടി പ്രവേശനം കൊടുക്കുന്നതിന് അനുമതിയുണ്ടായി . ക്രിസ്തുവർഷം 1909- ൽ (കൊല്ലവർഷം 1084) പൂച്ചെടിവിള വീട്ടിൽ ശ്രീ മാരിമുത്തു ചെട്ടിയാർ സൗജന്യമായി 50 സെന്റ് (ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ) സ്കൂളിനായി സർക്കാരിന് നൽകുകയും ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ച് ഓടിട്ട ഒരി സ്ഥിരമായ കെട്ടിടം പണിയുകയും ചെയ്തു.1911-ൽ ഈ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയുണ്ടായി . 1994-ലെ പി.റ്റി.എ യുടെ ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാട്ടുകാരിൽ നിന്നും സമാഹരിച്ച തുകയും എം.എൽ.എ. ഫണ്ടും ചേർത്ത് ഒരു സെമിപെർമനന്റ് ഷെഡ്ഡ് കൂടി നിർമിക്കുകയും സ്കൂളിന്റെ പേര് വെമ്പായം ഗവ.എൽ.പി.എസ് എന്നത് കൊപ്പം ഗവ.എൽ.പി.എസ്.എന്നാക്കി മാറ്റുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||