Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 87: വരി 87:

=== '''"കൗമാരക്കാരുടെ പ്രശ്നങ്ങൾ"''' ===
=== '''കൗമാരക്കാരുടെ പ്രശ്നങ്ങൾ''' ===
[[പ്രമാണം:15016 sp13.jpeg|250px|right]]
[[പ്രമാണം:15016 sp13.jpeg|250px|right]]
      അഡ്വക്കേറ്റ് ശ്രീമതി. എൽബി മാത്യുവിന്റെ നേതൃത്വത്തിൽ 8,9,10 ക്ലാസ്സുകളിലെ കേഡറ്റുകൾക്കായി  " കൗമാരക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തിൽ ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ മുഴുവൻ സംശയങ്ങൾക്കും ഉത്തരം നൽകുകയുണ്ടായി. ഇത്തരം ക്ലാസ്സുകൾ ഇനിയും സംഘടിപ്പിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുകയുണ്ടായി.

വരി 126: വരി 126:

=== '''ക്രിസ്തുമസ് ട്രീ& ക്രിസ്തുമസ് കേക്ക്''' ===
=== '''ക്രിസ്തുമസ് ട്രീ & ക്രിസ്തുമസ് കേക്ക്''' ===
[[പ്രമാണം:15016_s1.jpg|300px|right]]
[[പ്രമാണം:15016_s1.jpg|300px|right]]
  2021 ക്രിസ്തുമസ് പരിപാടികളുമായി ബന്ധപ്പെട്ട് കേഡറ്റുകൾ ചേർന്ന് ക്രിസ്തുമസ് ട്രീ ഒരുക്കുകയുണ്ടായി. ഹെഡ്മിസ്ട്രസ് ശ്രീമതി. സുധ ടീച്ചർ കേക്ക് മുറിച്ച് മുഴുവൻ വിദ്യാർഥികൾക്കും വിതരണം ചെയ്യുകയുണ്ടായി.

വരി 140: വരി 140:
        ദ്വിദിന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നൽകുകയുണ്ടായി. ദൃശ്യപാഠം വീഡിയോ അവതരണവും, ഡി.ഐ ശ്രീ റോയ്സൺ ജോസഫ്,  എ.ഡി.ഐ ശ്രീമതി. വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പി.റ്റി., പരേഡ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു.

===  '''പി.റ്റി.& പരേഡ്''' ===
===  '''പി.റ്റി. & പരേഡ്''' ===
[[പ്രമാണം:15016 s5.jpg|300px|right]]
[[പ്രമാണം:15016 s5.jpg|300px|right]]
എസ്.പി. സി.യുടെ ഭാഗമായുള്ള പി.റ്റി.& പരേഡ് പ്രവർത്തനങ്ങൾക്ക് ഡി.ഐ. ശ്രീ. റോയ്സൺ ജോസഫ്, എ.ഡി.ഐ ശ്രീമതി. വിജയലക്ഷ്മി എന്നിവർ ചേർന്ന് ആഴ്ച്ചയിൽ രണ്ടു ദിവസം പരിശീലനം നൽകി വരുന്നു.

വരി 156: വരി 156:

=== ''' എസ്.പി.സി ദ്വിദിന ക്യാമ്പ്''' ===
 
22-12-18 വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ SPC വിദ്യാർത്ഥികളുടെ അവധിക്കാല "ക്രിസ്തുമസ് ക്യാമ്പ് " വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ശ്രീമതി എ. ദേവകി അധ്യക്ഷയായിരുന്നു. തരുവണ ഗവ.ഹൈസ്കൂളിലെ SPC വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.

വരി 163: വരി 162:

'''ചിത്രയശാല'''

[[പ്രമാണം:15016_s13.jpg|300px|left|ലഘുചിത്രം|സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പദ്ധതി.]]

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1357944" എന്ന താളിൽനിന്ന് ശേഖരിച്ചത്