"സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സേവ്യേഴ്സ് എച്ച് എസ് മിത്രക്കരി/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
12:06, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022ഗണിത ക്ലബ്ബ്
Xavier1948 (സംവാദം | സംഭാവനകൾ) No edit summary |
Xavier1948 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്ബ്) |
||
വരി 1: | വരി 1: | ||
ഗണിത | ഗണിത വിഷയത്തോട് കുട്ടികൾക്കുള്ള താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗണിത ശാസ്ത്ര കബ്ബ് പ്രവർത്തിച്ചു വരുന്നു. ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 22 ദേശീയ ശാസ്ത്രദിനത്തിൽ പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ കണ്ടത്തെലുകളും മറ്റും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു . യു പി വിഭാഗത്തിൽ ഗണിത വിജയം പോലുള്ള പദ്ധതികൾ നടപ്പാക്കുന്നു. ഇവയിലൂടെ കുസൃതി കണക്കുകൾ, ഗണിത കവിതകൾ , ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ , ഗണിത പസിലുകൾ , ഗണിതത്തിലെ കുറുക്കുവഴികൾ എന്നിവ കുട്ടികൾ പരിചയപ്പെടുകയും പങ്കു വയ്ക്കുകയും ചെയ്യുന്നു. |