"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:31, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
* കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള ശാസ്ത്ര അഭിരുചി വളർത്തുന്നതിന് '''Atal Tinkering Lab''' സജ്ജമാക്കി കൊണ്ടിരിക്കുന്നു. | * കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള ശാസ്ത്ര അഭിരുചി വളർത്തുന്നതിന് '''Atal Tinkering Lab''' സജ്ജമാക്കി കൊണ്ടിരിക്കുന്നു. | ||
* '''സ്കിൽ ഡെവലപ്മെൻറ്''' പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പിയാട് സി എസ് ആർ ഫണ്ട് മുഖേന സെൻറർ സജ്ജീകരിച്ചു. | * '''സ്കിൽ ഡെവലപ്മെൻറ്''' പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പിയാട് സി എസ് ആർ ഫണ്ട് മുഖേന സെൻറർ സജ്ജീകരിച്ചു. | ||
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണി യിലാണ്. യുപി വിഭാഗത്തിൽ 9 ഡിവിഷനുകളായി 263 കുട്ടികളും H.S വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 443 കുട്ടികളും എച്ച് എസ് എസ് വിഭാഗത്തിൽ ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ പ്രധാനവിഷയങ്ങളിൽ 614 കുട്ടികളും അധ്യയനം നടത്തുന്നു. യുപി എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം ഭാഷ മലയാളത്തോടൊപ്പം സംസ്കൃതം, അറബി എന്നീ ഭാഷകളും കുട്ടികൾ പഠിച്ചു വരുന്നു. |