Jump to content
സഹായം

"ഗവ. എൽ പി എസ് എളന്തിക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 13: വരി 13:


=== ലൈബ്രറി ===
=== ലൈബ്രറി ===
       700 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ലൈബ്രറിയുടെ ചാർജ്ജ് ഷിബി ടീച്ചർക്കാണ്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു.  
       700 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ലൈബ്രറി
 
      700 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു. വളരെ വ്യത്യസ്തങ്ങളായ പുസ്തകശേഖരണങ്ങളോട് കൂടിയ ലൈബ്രറിയാണ് സ്കൂളിനുള്ളത്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാത്തരം പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികളുടെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പുസ്തക ക്രമീകരണമാണ് ലൈബ്രറിയിൽ ഉള്ളത്.വ്യത്യസ്തങ്ങളായ കഥ, കവിത, ആത്മകഥ,യാത്രാവിവരണം തുടങ്ങിയ പല വിഭാഗങ്ങളിലുള്ള ഇംഗ്ലീഷ്, മലയാളം ഭാഷയിൽ ലഭ്യമാണ്..അതുപോലെ കുട്ടികളുടെ പദസമ്പത്ത്  വർദ്ധിപ്പിക്കുന്നതിന് ഇംഗ്ലീഷ് മലയാളം ഡിക്ഷണറികളും ലഭ്യമാണ്.
 
ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു.  


==== കമ്പ്യൂട്ടർ ലാബ് ====
==== കമ്പ്യൂട്ടർ ലാബ് ====
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356834" എന്ന താളിൽനിന്ന് ശേഖരിച്ചത്