Jump to content
സഹായം

"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
ഈ സ്കൂൾ നിലവിൽ ഒരു വാടകകെട്ടിടത്തിലാണ് പ്രവ‍ർത്തിക്കുന്നത്.ഗവ : ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയിയിൽ Electrical Wiring & Maintenance of Domestic Appliances, Plumbing, Welding എന്നീ ട്രേഡുകളാണുള്ളത്. NSQF (നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് )ട്രേഡുകളായ 1. Construction and building Technology 2. Electrical Equipment Maintenance എന്നിവയിലും കുട്ടികൾക്ക് പരിശീലനം നൽകുകയും പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്ക്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന  NSQF  ലെവൽ 2 സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നു.സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ് , ഡെസ്ക്ടോപ് സൗകര്യങ്ങൾ ഉള്ളതു കൂടാതെ ഹൈടെക്ക് സ്മാർട്ട്  ക്ലാസ്റൂമുകളും പ്രവർത്തനക്ഷമമാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
     ക്ലാസ് മാഗസിൻ.
     ക്ലാസ് മാഗസിൻ.

  വിദ്യാരംഗം കലാ സാഹിത്യ വേദി
  വിദ്യാരംഗം കലാ സാഹിത്യ വേദി
     വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓരോ വർഷവും കുുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ കണ്ടെത്തി പ്രോത്സാപ്പിക്കുക എന്ന ഉദ്ദേശത്തോടെ കുട്ടികൾ തയ്യാറാക്കുന്ന കൈയ്യെഴുത്ത് മാസികകൾ പ്രദർശിപ്പിക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ.
സോഷ്യൽ സയ൯സ്ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, ഗണിതക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ:- സോഷ്യൽ സയ൯സ്ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, ഗണിതക്ലബ്ബ്, ആർട്സ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു

കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.
== മാനേജ്‌മെന്റ് ==
<big>കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്ന സ്ഥാപനമാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയി.</big>

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 91: വരി 89:
{| class="wikitable"
{| class="wikitable"
|+
|+
!ക്രമനമ്പർ
!വർഷം
!പേര്
!പേര്
!വർഷം
|-
|-
|1
|2011-2013
|
|വി.ജെ.അനിൽകുമാർ
|
|-
|-
|2
|2014
|
|ഹരികുമാർ.കെ.എ
|
|-
|-
|3
|2015
|
|മാത്യു ഉമ്മ൯
|
|-
|-
|4
|2016-2020
|
|സനോജ് ലാൽ.കെ.എം
|
|-
|-
|5
|2020-2022
|
|ജയപ്രസാദ്.പി
|
|}
|}

341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356242" എന്ന താളിൽനിന്ന് ശേഖരിച്ചത്