Jump to content
സഹായം

"ജി.എൽ.പി.എസ്ചോക്കാട്/ഭൗതീക സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ക്ലാസ് മുറികൾ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
== ക്ലാസ് മുറികൾ ==
നല്ല അടച്ചുറപ്പും കെട്ടുറപ്പും ഉള്ള നാല് ക്ലാസ് മുറികളും, രണ്ട് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു ഹാളും ഉണ്ട്. കെട്ടിടത്തിലെ ആദ്യ റൂം ഓഫീസ് റൂമും ക്ലാസ് റൂമായും ഉപയോഗിക്കുന്നു. ക്ലാസ് മുറികളെല്ലാം പെയിന്റ് ചെയ്ത് അതിൽ ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട്. കുട്ടികൾക്ക് പഠിക്കാൻ താൽപര്യം ജനിപ്പിക്കുന്ന തരത്തിൽ ക്ലാസ് മുറികളെ ഭംഗിയാക്കി മാറ്റിയിട്ടുണ്ട്.
=== പാചക മുറി ===
അടുക്കള,സ്റ്റോർ റും ഒന്നിച്ച് ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
566

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355652" എന്ന താളിൽനിന്ന് ശേഖരിച്ചത്