"ഭിന്നശേഷി സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
(പ്രവർത്തനങ്ങൾ)
 
(പ്രവർത്തനങ്ങൾ)
വരി 2: വരി 2:
== IEDC - പ്രവർത്തനങ്ങൾ ==
== IEDC - പ്രവർത്തനങ്ങൾ ==
1 ഭിന്നശേഷിയുള്ള മുഴുവൻ കുട്ടികളേയും സർവ്വേയിൽ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പിൽ പങ്കെടുപ്പിച്ച് അർഹരായവർക്ക് സഹായോപകരണങ്ങൾ നൽകി വരുന്നു.

2 സ്ക്കൂളിൽ വരാൻ കഴിയാത്ത 3 കുട്ടികളുടെ വീട്ടിൽ ആഴ്ചയിൽ ഒരുദിവസം പോയി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്നു
 
2 സ്ക്കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ വീട്ടിൽ ആഴ്ചയിൽ ഒരുദിവസം പോയി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്നു
 
3 പഠനപ്രവർത്തനങ്ങളിൽ ആവശ്യമായ അനുരൂപീകരണം നടത്തി പ0ന പ്രവർത്തനങ്ങളിലും, പാഠ്യേതര പ്രവർത്തനങ്ങളിലും ഭിന്നശേഷിയുള്ള കുട്ടികൾക്കാവശ്യമായ പിന്തുണാ സഹായം നൽകി വരുന്നു.

4 മുഹമ്മദ് അദീൽ, ജുമാ ന ഫാത്തിമ, മുഹമ്മദലി സജാദ് എന്നീ കുട്ടികൾക്ക് ( ബെഡ് റിഡൻ ) 1000 രൂപയുടെ പ0നോ പ ക ര ണ ങ്ങൾ നൽകി.

5 കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി ആരംഭിച്ച വൈറ്റ് ബോർഡ് എന്ന ഓൺലൈൻ ക്ലാസ്സിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു .

6 മാനന്തവാടി ബി.ആർ.സി.യും, കോട്ടയം ജില്ലയിലെ രാമപുരം ബി.ആർ.സി.യും സംയുക്തമായി നടത്തിയ  

ജാലകങ്ങൾക്കപ്പുറം എന്ന ട്വിന്നിംഗ് പ്രോഗ്രാമിൽ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കി

7 ലോക ഭിന്നശേഷി ദിന പരിപാടികളിൽ, മുഴുവൻ കുട്ടികളെയും പങ്കെടുപ്പിക്കുകയും, എല്ലാവർക്കും സമ്മാനം നൽകുകയും ചെയ്തു

8 - ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി, രക്ഷാകർതൃ ബോധവൽക്കരണ പരിപാടി നടത്തി

9 കിടപ്പു രോഗികളായ ജുമാ ന ഫാത്തിമ, മുഹമ്മദ് അദീൽ എന്നീ കുട്ടികളുടെ ഉന്നമനത്തിനായി പ്രത്യേകം സഹായ സമിതി രൂപീകരിച്ചു.നഗരസഭ ചെയർപേഴ്സൺ, വാർഡ് കൗൺസിലർ, ഹെഡ്മാസ്റ്റർ, ക്ലാസ്സ് ടീച്ചർ ബി.ആർ.സി പ്രതിനിധികൾ, അംഗൻവാടി ടീച്ചർ, ആശാ വർക്കർ, എസ്.ടി.പ്രൊമോട്ടർ മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർ ഈ സമിതിയിലെ അംഗങ്ങളാണ്.

10 പരീക്ഷാ ആനുകൂല്യങ്ങൾക്ക് അർഹരായ മുഴുവൻ കുട്ടികൾക്കും അവ ലഭ്യമാക്കുന്നു.

971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355550" എന്ന താളിൽനിന്ന് ശേഖരിച്ചത്