Jump to content
സഹായം

"തിക്കോടി എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,241 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:


വിലമതിക്കാനാവാത്ത അംഗീകാരമായി നിലകൊള്ളുന്നു.
വിലമതിക്കാനാവാത്ത അംഗീകാരമായി നിലകൊള്ളുന്നു.
           അറയ്ക്കൽ രാജവംശവുമായി ബന്ധമുണ്ടായിരുന്ന വൈദ്യരകത്തു കുടുംബത്തിൽ പെട്ട വൈദ്യരകത്ത്
മമ്മത് കുട്ടി സാഹിബ്‌ (പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ ബി എം ഗഫൂറിന്റെ പിതാവ് )തിക്കോടിയിലെ സാധാരണക്കാരായ
ജനങ്ങളെ സാക്ഷരരാക്കാൻ വേണ്ടി ഈ സ്കൂൾ 1927 ൽ സ്ഥാപിച്ചു. തിക്കോടിയിലെ ഭൂരിഭാഗം ജനതയും പ്രാഥമിക
വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ ആയിരുന്നു.1940 ൽ ബർമ്മയിലായിരുന്ന ശ്രീ മുണ്ടിയത്ത് മമ്മത് സാഹിബ്‌
(പൊതു ജനസേവകൻ, സാമൂഹ്യ ചിന്താഗതിക്കാരൻ )വിശ്രമജീവിതം നയിക്കാനായി നാട്ടിൽ തിരിച്ചെത്തിയ കാലത്ത്
ഈ സ്കൂൾ വിലയ്ക്കു വാങ്ങുകയും അദ്ദേഹത്തിന്റെ മകളുടെ മകളായ ഇന്നത്തെ മാനേജരായ ശ്രീമതി എം കെ നാഫീസ്സയുടെ
(വി കെ മൊയ്തു ഹാജി, എം ഡി കെ ആർ എസ്‌  ഭാര്യ )പേരിൽ ദാനമായി നൽകുകയാണുണ്ടായത്.1947 ആഗസ്ത് പതിനഞ്ചിന്
സ്വതന്ത്ര ഭാരതം അതിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയിൽ മതിമറന്ന് ആഘോഷിക്കുന്ന ആ സുദിനത്തിൽ സ്കൂൾ പറമ്പ്
എന്ന് ഇന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്ത് നിന്നും സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെ
ക്ലാസുകൾ ഉണ്ടായിരുന്നെങ്കിലും 1958ൽ അഞ്ചാം തരം എടുക്കപ്പെടുകയും ചെയ്തു. ആദ്യകാലത്തെ അധ്യാപകരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ
ലഭ്യമല്ലാത്തതിനാൽ അവരെ ആദരപൂർവം സ്മരിക്കട്ടെ....
         തിക്കോടി പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സ്ഥാപനമായി അതിന്റെ എല്ലാ വിധ പ്രൗഡിയോടും കൂടി തിക്കോടി
പഞ്ചായത്ത് ഹൈവേയ്ക്കരികിലായി സ്കൂൾ നിലകൊള്ളുന്നു.സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും താങ്ങും തണലുമായി  ശക്തമായ അദ്ധ്യാപക
രക്ഷാകർത്തൃ സമിതി, മാനേജ്‌മെന്റ്, നാട്ടുകാർ എന്നിവരുടെ സജീവ പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ട്. പഠന പ്രവർത്തനങ്ങൾക്ക് പുറമേ
പാട്യേതര പ്രവർത്തനങ്ങളിലും വളരെ വേഗം മുന്നേറി കൊണ്ടിരിക്കുന്ന ഒരു വിദ്യാലയമാണിത്.. 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354740" എന്ന താളിൽനിന്ന് ശേഖരിച്ചത്