"എം .റ്റി .എൽ .പി .എസ്സ്മേലുകര വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം .റ്റി .എൽ .പി .എസ്സ്മേലുകര വെസ്റ്റ് (മൂലരൂപം കാണുക)
22:56, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 65: | വരി 65: | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എം റ്റീ എൽ പി എസ് മേലുകര വെസ്റ്റ്. | പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എം റ്റീ എൽ പി എസ് മേലുകര വെസ്റ്റ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒരു കൊച്ചു പ്രദേശമാണ് മേലുകര. പുണ്യനദിയായ പമ്പയുടെ ഓളങ്ങൾ തഴുകുന്ന, വഞ്ചി പാട്ടിന്റെ ഈണവും ഈ നാട്ടിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ 1895-ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ. വിദ്യാലയങ്ങൾ നന്നേ വിരളമായ ആയതിനാൽ മേലുകര കീഴുകര,ദേശ നിവാസികളായ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് കഴിയാതിരുന്ന കാലഘട്ടത്തിൽ എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി അമ്മ നത്ത് തോമസ് അവർകളുടെ യും തുടർന്ന് വല്യ തറയിൽ സക്കറിയാ അവർകളുടെ യും വീട്ടിൽ കുടിപ്പള്ളിക്കൂടങ്ങൾ നടത്തിവന്നിരുന്നു. വിദ്യാർത്ഥികൾ ധാരാളം വന്നു ചേർന്നതിനാൽ ഓലമേഞ്ഞ കെട്ടിടത്തിൽ രണ്ടു ക്ലാസ്സുകൾ ആരംഭിച്ചു. പിന്നീട് ക്ലാസ്സ് മൂന്നാക്കി. തുടർന്ന് അഞ്ച് ക്ലാസ്സ് ഉള്ള സ്കൂളായി ഉയർത്തി. അഞ്ചാം ക്ലാസ് യുപി സ്കൂളിനോട് ചേർന്നപ്പോൾ നാല് ക്ലാസ്സുകളും ഉള്ള സ്കൂളായി ഈ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിനു സാധിച്ചിട്ടുണ്ട് നാട്ടിലെ പ്രമുഖരായ ധാരാളം വ്യക്തികൾ വിദ്യാലയത്തിലെ സംഭാവനയാണ്. ഇപ്പോൾ ഇവിടെ പ്രധാന അദ്ധ്യാപികയും മറ്റൊരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു. പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നു.2019 -ൽ ശതോത്തര രജത ജൂബിലി വർഷത്തിലേക്ക് കടന്ന ഈ സ്കൂൾ മർത്തോമ കോപ്പറേറ്റ് മാനേജ്മെന്റ് കീഴിൽ പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |