Jump to content
സഹായം

"സെൻറ് ജോർജ്ജ് എച്ച് എസ് , തങ്കി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:




കേരളപ്പിറവിദിനത്തിൽ മലയാള അക്ഷരങ്ങൾ കുട്ടികളുടെ മനസ്സിൽ വേരുറപ്പിക്കുന്നതിന് അക്ഷരമരമൊരുക്കി യും കേരള സംസ്കാരം 'ചരിത്രം , പ്രകൃതി സൗന്ദര്യം ,വിനോദ സഞ്ചാര സാധ്യതകൾ,ചേർത്ത് ചാർട്ട് തയ്യാറാക്കി സെന്റ്.ജോർജ്ജ് HS വിദ്യാർത്ഥികൾ.തങ്കി സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ എന്റെ ആരോഗ്യം നാടിന്റെയും എന്ന നല്ല പാഠം പദ്ധതിയുടെ ഭാഗമായി കേരളാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ, സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലബോറട്ടറി യുടെ സഹായത്തോടെ കുട്ടികൾക്കും മാതാപിതാക്കൾക്കും നാം  ഉപയോഗിക്കുന്ന കുടിവെള്ളം .തേയില എണ്ണ, പാൽ' ഉപ്പ് ,മല്ലിപ്പൊടി, മഞ്ഞപ്പൊടി ,തുടങ്ങിയവയിലെ മായം. കണ്ടെത്തുന്നതിനും ,അവയിലെ നിറം , രുചിയ്ക്കായി ചേർക്കുന്ന ,രാസവസ്തുക്കൾ എന്നിവയെ കുറിച്ചും  ബോധവൽക്കരണം നടത്തുന്നതിനായിരുന്നു പരിപാടി .ഡെപ്യൂട്ടി ഗവൺമെന്റ് അനലിസ്റ്റ് ബന്നിമോൻ.വി യുടെ നേതത്വത്തിലുള്ള ജൂനിയർ റിസർച്ച് ഓഫീസർ അഭിലാഷ് ബാബു ടെക്കിനിക്കൽ അസിസ്റ്റന്റ് വിനോദ് ,ബാലചന്ദ്രൻ  അരൂർ മേഖലാ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ്.വി കുട്ടനാട് സർക്കിൾ സേഫ്റ്റി ഓഫീസർ ചിത്രാ മേരി തോമസ് പ്രഥമാധ്യാപിക ടി.എം.അനിമോൾ അധ്യാപകരായ പി.ജെ.ജേക്കബ് ,ജറോം ജോസ് ,സനിൽ ആന്റണി ,വിൽമ മേവിസ് ,സിസിലി, നല്ല പാഠം കോഡി.'ജോസ് സേവ്യർ എന്നിവർ നേതൃത്വം നൽകി.
 
കേരളപ്പിറവിദിനത്തിൽ മലയാള അക്ഷരങ്ങൾ കുട്ടികളുടെ മനസ്സിൽ വേരുറപ്പിക്കുന്നതിന് അക്ഷരമരമൊരുക്കി യും കേരള സംസ്കാരം 'ചരിത്രം , പ്രകൃതി സൗന്ദര്യം ,വിനോദ സഞ്ചാര സാധ്യതകൾ,ചേർത്ത് ചാർട്ട് തയ്യാറാക്കി സെന്റ്.ജോർജ്ജ് HS വിദ്യാർത്ഥികൾ.
 
തങ്കി സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ എന്റെ ആരോഗ്യം നാടിന്റെയും എന്ന നല്ല പാഠം പദ്ധതിയുടെ ഭാഗമായി കേരളാ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ, സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലബോറട്ടറി യുടെ സഹായത്തോടെ കുട്ടികൾക്കും മാതാപിതാക്കൾക്കും നാം  ഉപയോഗിക്കുന്ന കുടിവെള്ളം .തേയില എണ്ണ, പാൽ' ഉപ്പ് ,മല്ലിപ്പൊടി, മഞ്ഞപ്പൊടി ,തുടങ്ങിയവയിലെ മായം. കണ്ടെത്തുന്നതിനും ,അവയിലെ നിറം , രുചിയ്ക്കായി ചേർക്കുന്ന ,രാസവസ്തുക്കൾ എന്നിവയെ കുറിച്ചും  ബോധവൽക്കരണം നടത്തുന്നതിനായിരുന്നു പരിപാടി .ഡെപ്യൂട്ടി ഗവൺമെന്റ് അനലിസ്റ്റ് ബന്നിമോൻ.വി യുടെ നേതത്വത്തിലുള്ള ജൂനിയർ റിസർച്ച് ഓഫീസർ അഭിലാഷ് ബാബു ടെക്കിനിക്കൽ അസിസ്റ്റന്റ് വിനോദ് ,ബാലചന്ദ്രൻ  അരൂർ മേഖലാ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ്.വി കുട്ടനാട് സർക്കിൾ സേഫ്റ്റി ഓഫീസർ ചിത്രാ മേരി തോമസ് പ്രഥമാധ്യാപിക ടി.എം.അനിമോൾ അധ്യാപകരായ പി.ജെ.ജേക്കബ് ,ജറോം ജോസ് ,സനിൽ ആന്റണി ,വിൽമ മേവിസ് ,സിസിലി, നല്ല പാഠം കോഡി.'ജോസ് സേവ്യർ എന്നിവർ നേതൃത്വം നൽകി.
532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354016" എന്ന താളിൽനിന്ന് ശേഖരിച്ചത്