"ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം ( വെസ്റ്റ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.ഇളങ്ങമംഗലം ( വെസ്റ്റ്) (മൂലരൂപം കാണുക)
21:39, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→പഠന പാഠ്യേതര കാര്യങ്ങൾക്ക് മികവ് പുലർത്തുന്ന വിദ്യാലയം നാളിതുവരെയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെ ച്ചിട്ടുണ്ട്. 2019 ൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിന് Aഗ്രേഡ് ലഭിക്കുവാൻ ഇടയായി. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ വിവിധ
വരി 83: | വരി 83: | ||
== മികവുകൾ - == | == മികവുകൾ - == | ||
== പഠന പാഠ്യേതര കാര്യങ്ങൾക്ക് മികവ് പുലർത്തുന്ന വിദ്യാലയം നാളിതുവരെയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെ ച്ചിട്ടുണ്ട്. 2019 ൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിന് Aഗ്രേഡ് ലഭിക്കുവാൻ ഇടയായി. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേർന്നു പഠിച്ചവരും ഉന്നതമായ ജോലി കരസ്ഥമാക്കിയവരും പഠിച്ചു കൊണ്ടിരിക്കുന്നവരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. == | == പഠന പാഠ്യേതര കാര്യങ്ങൾക്ക് മികവ് പുലർത്തുന്ന വിദ്യാലയം നാളിതുവരെയും നല്ല പ്രവർത്തനങ്ങൾ കാഴ്ച വെ ച്ചിട്ടുണ്ട്. 2019 ൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിന് Aഗ്രേഡ് ലഭിക്കുവാൻ ഇടയായി. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചേർന്നു പഠിച്ചവരും ഉന്നതമായ ജോലി കരസ്ഥമാക്കിയവരും പഠിച്ചു കൊണ്ടിരിക്കുന്നവരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. == | ||
ദിനാചരണങ്ങൾ | ദിനാചരണങ്ങൾ- ദേശീയ പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും അതീവ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി അധ്യാപകദിനം ശിശുദിനം എന്നി പ്രധാനപ്പെട്ട ദിനാചരണങ്ങൾ നടത്തുന്നതോടൊപ്പം മറ്റു ദിനങ്ങളും അതിന്റെ പ്രാധാന്യത്തോടെ നടത്തുകയും കുട്ടികളിൽ അവയുടെ പ്രാധാന്യം ലഭ്യമാക്കത്തക്ക തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു പോരുന്നു. | ||
# | # | ||
# | # |