Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
വെള്ളമുണ്ട എയു.പി.സ്കൂൾ ഹെഡ്മാസ്റ്റ‍ർ ശ്രീ.വി.എ നാരായണൻ നായർ,സീനിയർ അസിസ്റ്റന്റായ ശ്രീ.എ.കേളു നമ്പ്യാർ എന്നിവർ ചേർന്ന് വെള്ളമുണ്ട വില്ലേജിന്റെ ഒരു മാപ്പ് തയ്യാറാക്കി.ഫീഡർ സ്കൂളുകളിലേക്കുള്ള ദൂരവും മറ്റ് വിവരങ്ങളും അടയാളപ്പെടുത്തി.ഈ മാപ്പ് സഹിതം ശ്രീ.രാമസ്വാമി അയ്യർ അദ്ദേഹം തയ്യാറാക്കിയ വിദ്യാഭ്യാസ സർവേ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു.വെള്ളമുണ്ടയിൽ ഒരു ഹൈസ്കൂളിന് ശുപാർശ ചെയ്യുകയും ചെയ്തു.

1957 വെള്ളമുണ്ട യുപി സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.സർക്കാരിൽ നിന്നു ലഭിച്ചിരുന്ന ഗ്രാൻഡ് കൊണ്ട് മാത്രം സ്കൂൾ നടത്തി കൊണ്ടുപോവുക എന്നത് വിഷമകരമാണ്. ആയതിനാൽ അപ്ഗ്രേഡ്ഷൻ സ്വീകരിക്കേണ്ട എന്ന തീരുമാനത്തിലെത്തിച്ചേരാൻ ശ്രീ വി കെ നാരായണൻ നായർ പ്രേരിപ്പിക്കപെട്ടു.എന്നാൽ ആവശ്യമായ സ്ഥലവും താൽക്കാലിക കെട്ടിടവും നൽകിയാൽ സ്കൂൾ ആരംഭിക്കാൻ കഴിയുമെന്ന് മാനേജരെയും അധ്യാപകരെയും വെള്ളമുണ്ട ആദ്യകാല സാമൂഹിക പ്രവർത്തകനായ കെ കെ മാസ്റ്റർ എന്ന അരീക്കരകുഞ്ഞികൃഷ്ണൻ നമ്പ്യാർ ബോധ്യപ്പെടുത്തി. അങ്ങനെ 1958 ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്‍കൂൾ എന്നും വെള്ളമുണ്ടഗവ.മോഡൽ ഹൈസ്‍കൂളെന്നുംപേരുകൾ മാറിവന്നു.
വെള്ളമുണ്ടയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികനും സാമൂഹിക മാറ്റത്തിന് തന്റെ സർഗ്ഗാത്മകമായ ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യമുള്ള ആളുമായിരുന്നു എ.കെ.മാസ്റ്റർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അരീക്കര കുഞ്ഞികൃഷ്ണൻ നമ്പ്യാർ. സാമൂഹിക പുരോഗതിയ്ക്കുവേണ്ടിയുള്ള മറ്റെല്ലാ പ്രവർത്തനങ്ങളിലുമെന്ന പോലെ ഹൈസ്കൂൾ ആരംഭിക്കുന്ന കാര്യത്തിലും അദ്ദേഹം സ്രദ്ധേയമായി പങ്കുവഹിച്ചു.
 
1957ൽ വെള്ളമുണ്ട എ.യു.പി.സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് അനുമതി ലഭിച്ചു.
 
ഗവൺമെന്റിൽ നിന്ന് ലഭിച്ചിരുന്ന ഗ്രാന്റുകൊണ്ടുമാത്രം ആധ്യാപകരുടെ ശമ്പളമടക്കമുള്ള ചെലവുകൾ നടത്തികൊണ്ടുപോവുക എന്നത് മാനേജരെയും സഹധ്യാപകരെയും എ.കെ.കെ.യുടെ നേതൃത്വത്തിലുള്ളവർ ബോധ്യപ്പെടുത്ത്.ഒരു ജനകീയ കമ്മിറ്റി എ.യുപി സ്കൂളിൽ രൂപീകരിച്ച് സർക്കാരിൽ ഹൈസ്കൂളിന് വേണ്ട സ്വാധീനം ചെലുത്തുന്നതിനും ആ മനുഷ്യസ്നേഹി വിജയിച്ചു.വെള്ളമുണ്ട ,തൊണ്ടർനാട്,എടവക പഞ്ചായത്തുകളിൽ തിന്ന് കുട്ടികയളെ ചേർത്തുകൊണ്ട് സ്കൂൾ ആരംഭിക്കുന്നതിന് പി.സി.കുര്യാക്കോസ്,എം.എം.പത്മനാഭൻ നമ്പയാർ മുതലായവരുടെ സഹായവും അദ്ദാഹത്തിന് ലഭിച്ചിട്ടുണ്ട്.അങഅങനെ 1958ൽ എ.യു.പി സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ വെള്ളമുണ്ട ഗവൺമെന്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.1 ഏക്കർ സ്ഥലം എ.യുപി. സ്കൂളിന്റെ സ്ഥലത്തുനിന്ന് സഔജന്യമായി നൽകാൻ മാനേജർ തീരുമാനിക്കുകയും ചെയ്തു.
 
28 കുട്ടിൾക്കായി മാനന്ഥവാടി സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.പരമേശ്വര അയ്യരെ അന്നത്തെ ഡി..ഒ ശ്രീമതി.റോസമ്മ ചെറിയാൻ വെള്ളമുണ്ടയിലേക്ക് സ്ഥലംമാറ്റം നൽകി നിയമിച്ചു.1958 ഒക്ടോബറിൽ എംപ്ലോയ്‍മെന്റ് വഴി അധ്യാപകരെയും നിയമിച്ചു.
 
എ.യു.പി സ്കളിലെ അധ്യാപകർ അവർക്ക് പരമാവധി സഹായങ്ങൾ നൽകി.പിന്നീട് സുകുമാരൻ മാസ്റ്റർ,ബാലൻ മാസ്റ്റർ,കുഞ്ഞനന്ദൻ മാസ്റ്റർ എന്നീ ആധ്യാപകർക്കുകൂടി സ്ഥിരനിയമനം നൽകി.1960-61ൽ ആദ്യത്തെ എസ്.എസ്.എൽ.സ് ബാച്ച് പരീക്ഷയെഴുതി.8-ാം ക്ലാസ് പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് സാധ്യതകാണാതെ വീട്ടുജോലിചെയ്ത് കഴിഞ്ഞിരുന്നവരെ തേടി പിടിച്ച് സ്കൂളിലെത്തിച്ചത്.
 
വെള്ളമുണ്ട .യു.പി സ്കൂളിലെ അധ്യാപരും പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്ന കമ്മിറഅറിയായിരുന്നു.

1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്‍കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353445" എന്ന താളിൽനിന്ന് ശേഖരിച്ചത്