Jump to content
സഹായം

"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 520: വരി 520:

കിടങ്ങന്നൂർ എസ്. വി. ജി. വി.എച്ച്.എസ്.എസ് ൽ വിജയതിലകം 2021 എന്ന പരിപാടിയോടനുബന്ധിച്ച് ഇൻസ്പെയർ അവാർഡ്, NMMS, USS സ്കോളർഷിപ്പ് എന്നിവ നേടിയ നന്ദനാ തമ്പി , റൂബൽ  ഷൈബു ഏബ്രഹാം, ഋഷികേശ് പി.എസ് , ശ്രീ പാർവ്വതി നായർ, ശബരി ജി. ദേവ് , അനഘ അജികുമാർ , അൻസു മേരി ഉമ്മൻ, ഭവ്യ ആർ ലക്ഷ്മി എന്നിവരെ അനുമോദിക്കുകയും സമ്മാനദാനം നടത്തുകയും ചെയ്തു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ/ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യുകയും ജില്ല വിദ്യാഭ്യാസ ആഫീസർ ശ്രീമതി പ്രസീന രാജ് പുരസ്കാര വിതരണം നടത്തുകയും ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ - ഓർഡിനേറ്റർ രാജേഷ് വള്ളിക്കോട്, പ്രമാടം നേതാജി സ്കൂൾ മാനേജർ ശ്രീ രാജേഷ് ആക്ലാേത്ത് , HM മായാലക്ഷ്മി, ഹയർസെക്കന്ററി അധ്യാപകരായ തോമസ് ഐപ്പ്, ജ്യോതിഷ് ബാബു എന്നിവർ ആശംസകൾ അറിയിച്ചു. PTA അംഗങ്ങൾ മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് രാജേഷ് ആക്ലേത്ത്  സാറിന്റെ നേതൃത്വത്തിൽ പ്രൊജക്റ്റ് അവതരണത്തിന്റെ തുടർന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും സംവാദവും നടന്നു.

[[പ്രമാണം:Lock down activities 1.jpg|ലഘുചിത്രം|249x249ബിന്ദു]]

<nowiki>*</nowiki> * *കോ വിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് അധ്യയനം ഓൺലൈൻ ക്ലാസ്സുകളിലുടെ ക്രമീകരിച്ച സാഹചര്യത്തിൽ കിടങ്ങന്നൂർ SVGVHSS ലെ എല്ലാ വിദ്യാർത്ഥികളേയും ഈ രീതിയിലുള്ള അധ്യയനത്തിന് പ്രാപ്തരാക്കുന്നതിന് സ്കൂൾ മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് TV യും മൊബൈൽ ഫോണുകളും വാങ്ങി നൽകി. വിദ്യാധിരാജാ ശ്രീ വിജയാനന്ദ മിഷൻ ( vsvm) ട്രസ്റ്റ് ആണ് ഈ സ്കൂളിന്റെ ഭരണ സമിതി. സ്കൂളിലെ ഹൈ സ്കൂൾ വിഭാഗത്തിന് 10 Tv ഹയർ സെക്കന്ററി വിഭാഗത്തിന് 3 Tv LP വിഭാഗത്തിന് 2 മൊബൈലുകൾ എന്നിവയാണ് മാനേജ്മെന്റിന്റെ വകയായി നൽകിയത്. ആറൻമുള MLA ശ്രീമതി വീണാ ജോർജാണ് വിതരണോദ്ഘാടനം നിർവഹിച്ചത് മാനേജ്മെന്റിന്റെ ഈ കരുതൽ കേരളത്തിലെ എല്ലാ സ്കൂൾ മാനേജ്മെന്റുകൾക്കും അനുകരണീയമാണെന്ന് MLA പ്രസ്താവിച്ചു. സ്കുളിലെ വിദ്യാർത്ഥിനി അനശ്വര താൻ sslc പരീക്ഷക്ക് സ്ക്രൈബായി പ്രവർത്തിച്ചതിന് ലഭിച്ച പ്രതിഫലം മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നൽകുന്നതിന് MLA ക്ക് കൈമാറി. സ്കൂൾ മാനേജ്മെന്റ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ ദുരിശ്വാസനിധിയിലേക്ക് അൻപതിനായിരം രൂപ ( 50000 ) നൽകിയിരുന്നു. കോവി ഡ് പ്രോട്ടോക്കോൾ പരിപൂർണ്ണമായി പാലിച്ചു നടത്തിയ ഈ ചടങ്ങിൽ സ്വാമി ശിവാനന്ദ മാനേജിങ് ട്രസ്റ്റി ശ്രീ T.Nസദാശിവൻ നായർ സെക്രട്ടറി ശ്രീ. N. ഗോപാലകൃഷ്ണൻ നായർ പൗർണമി സംഘം പ്രസിഡന്റ് ശ്രീ K P ചന്ദ്രൻ നായർ ട്രസ്റ്റ് അംഗങ്ങൾ ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐഷ പുരുഷോത്തമൻ മെംബർ ശ്രീ ഉണ്ണികൃഷ്ണൻ നായർ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ കെ നായർ ഹെഡ് മിസ്ട്രസ്ശ്രീമതി മായാ ലക്ഷ്മി PTA പ്രസിഡന്റ് ശ്രീ അജിത് പുല്ലാട് സ്റ്റാഫ് സെക്രട്ടറി ശ്രീ ജ്യോതിഷ് ബാബു അധ്യാപകർ എന്നിവർ പങ്കെടുത്തു.

202

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352941" എന്ന താളിൽനിന്ന് ശേഖരിച്ചത്